Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ഒക്കെ അഭിനയിക്കാൻ വരുന്ന പെൺ കുട്ടികളെ അവർക്ക് വേറെ ഉപകാരങ്ങൾ ചെയ്തിട്ടാണ് അവർ സെലക്ട് ചെയ്യുന്നേ അത് കൊണ്ട് നിനക്ക് ഒന്നുടെ ആലോചിച്ചൂടെ....
ഇക്കാക്ക എന്തൊക്കയാ ഈ പറയുന്നേ വേറെ എന്ന് ഉദേശിച്ചത് എന്താണ്....
അത് നിന്നോട് എനിക്ക് എങ്ങനെ ഓപ്പൺ ആക്കി പറയാൻ പറ്റും അതൊക്കെ...
ഇക്കാക്ക പറഞ്ഞോ.....
അത് പിന്നെ അവര്ക് വേണ്ടി എന്തേലും ചെയുന്നവരെ അവർ സെലക്ട് ചെയ്യൂ....
അവൾ അന്തം വിട്ടു നോക്കുന്നത് കണ്ടു ഞാൻ ചോദിച്ചു
ഞാൻ ഉദേശിച്ച കാര്യം നിനക്ക് ഇപ്പോഴും മനസിലായില്ലേ......
ഇല്ല....
ഓഹ് അവരുടെ കൂടെ കിടക്കേണ്ടി വരും... എന്ന് ഞാൻ പെട്ടന്ന് തുറന്നു പറഞ്ഞു....
അവൾ പെട്ടന്ന് ഞാൻ അത് പറഞ്ഞത് കൊണ്ട് അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നിട്ട്.....പറഞ്ഞു.....
അത് എല്ലാവരും അങ്ങനെ ആകണം എന്ന് ഇല്ലാലോ നമുക്ക് ഒന്ന് പോയി നോക്കാം അവർ അങ്ങനെ എന്തേലും പറഞ്ഞ നമുക്ക് വേണ്ട എന്ന് വെക്കാം.... പ്ലീസ് ഇക്കക്ക നമുക്ക് പോകാം....
ആഹ്... നിന്റെ ആഗ്രഹം അല്ലെ പോകുന്നതിന് കുയപ്പം ഇല്ല ഇത് നിനക്ക് മനസിലാക്കി തരണം എന്നുള്ളു ഉണ്ടായിരുന്നത്...
എന്നാ... നീ പോയി ഉറങ്ങിക്കോ.... അല്ല... നിനക്ക് നല്ല ഡ്രസ്സ് ഒക്കെ ഇണ്ടോ...
ഇല്ല...
എന്നാ പിന്നെ നമുക്ക് നാളെ പോയി ഇടുക്കാം നാളെ ഫ്രൈഡേ ആയത് കൊണ്ട് ഉച്ച വരെ ഒള്ളു വർക്ക്.....
ആഹ്.... ഇക്കാക... ഗുഡ്നൈറ്റ്
ആഹ് ഗുഡ്നൈറ്റ്......
ഞാനും പോയ് ഉറങ്ങി....
രാവിലെ എനിച്ചത് നിർത്തതെ കണ്ട ബെൽ അടി കണ്ടാണ്...
ആഹ് പറയ് സഞ്ജീവേ....
ഇന്ന് ഞാൻ ഉണ്ടാവില്ലട്ടോ ഇന്നലെ ഓഫ് പറഞ്ഞു ആണ് ഞാൻ ഇറങ്ങിയത്...
ആഹ് ഒക്കെടാ....
.
ഞാൻ പതിവ് കാര്യങ്ങൾ ഒക്കെ ചെയ്തു ഇന്ന് വീട്ടിൽ ദോശയും മുട്ട കറിയും ആയത് കൊണ്ട് അത് കയിച് ഓഫീസിലോട്ട് പോയി.....
പോകുന്ന വഴിക് ബസ്സ്റ്റോപ്പിൽ അതാ... ആയിഷു നിക്കുന്ന്...
ഇതുവരെ ബസ് ഒന്നും കിട്ടിയില്ലേ ആയിഷു...
ഇല്ല... ഇന്ന് ഇവിടെ ബസ് ഒന്നും ഇല്ല തോന്നുന്നു...
എന്നാ വാ... കെയർ.... ഒപ്പം പോകാം..
അപ്പോ
💬 Comments
View all comments