Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 1 [ജിന്ന്]
ചെയ്ത് വീട്ടിലോട്ട് തിരിച്ചു....
ടാ... ഷമിയെ.. ബൈ എന്ന് പറഞ്ഞു ഞാൻ പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു....
ഉമ്മ...
ആഹ്... ഇപ്പോ വരാം...
പെട്ടന്ന് തുറക്ക്....
ഉമ്മ ഡോർ തുറന്നതും പെട്ടന്ന് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്ത് ഇറങ്ങി ഫ്രണ്ട്‌സ്ന്റെ കൂടെ ഒക്കെ ഒന്ന് കറങ്ങി 8.00 ആയപോയേക്കും വീട്ടിൽ എത്തി...
ഫുഡ് കഴിക്കാൻ ടേബിൾ വന്നു ഇരിന്നു.... ഉമ്മ ഒക്കെ സെറ്റ് ചെയ്തു വച്ചിരുന്നു..
ഷംന.... ഷംന.... നീ വരുന്നില്ലേ കഴിക്കാൻ...
ആഹ് ഉമ്മ ഇതാ വരുന്നു എന്ന് അവൾ റൂമിൽ നിന്ന് വിളിച്ചു കൂവി
..
ആഹ് ഇക്കാക്കാ പുറത്ത് പോയി വന്നോ...
എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിരിന്നില്ലേ....
ആഹ് അതൊക്കെ പറയാം നീ ഇപ്പോ കഴിക്കാൻ നോക്ക് എന്ന് പറഞ്ഞു... അവൾക് അറിയില്ലലോ ഞാൻ പറയാൻ പോകുന്നത് ഉമ്മ കേൾക്കാൻ പറ്റാത്തെ ഒരു കാര്യം ആണ് എന്ന്....
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു.....
ഡീ... ഷംന ഇവിടെ വന്നേ ട്ടറസ്ൽ വാ....
ആഹ് ഇപ്പോ വര ഇക്കാക്ക ഈ പത്രം ഒന്ന് മോറി വെക്കട്ടെ
എപ്പോഴും രാത്രി ഫുഡ്‌ൻ ശേഷം ഒരു സിഗരറ്റ് നിർബന്ധം ആണ്... ഞാൻ ഒരു സിഗരറ്റ് ഇടുത്തു വലിക്കുപോയെക്കും അവൾ വന്നു...
ഇക്കാക്ക പറയ് എന്താ... പറയാനുണ്ട് എന്ന് പറഞ്ഞത്...
നിനക്ക് ഞയർ അല്ലെ ഇന്റർവ്യു എന്ന് പറഞ്ഞത്.....
ആഹ്..
എന്തെ വരാൻ പറ്റില്ലേ..
ആഹ് അതു നമുക്ക് പോകാം.. അതിന് മുൻപ് ഒരു കാര്യാ പറയട്ടെ...
അല്ല നിന്നോട് അശ്വിൻ എന്തൊക്കയാ പറഞ്ഞേ...
ഓഹ് അതോ... ഞായറാഴ്ച കറക്റ്റ് 9.00 മണിക്ക് അവിടെ എത്തണം പിന്നെ രണ്ടു മൂന്നു സീൻ അഭിനയിച്ചു കാണിക്കണം പിന്നെ ഒരു കാര്യം കൂടെ പറഞ്ഞു നല്ല ഡ്രസ്സ് ഒക്കെ ധരിക്കണം എന്നൊക്കെ പറഞ്ഞു....
ആഹ് അത്രേയൊള്ളോ ആഹ്...
അല്ല ഇക്കാക്ക കാര്യം പറഞ്ഞില്ല..... അത്.. എന്താണ് എന്ന് വച്ച ഞാൻ നിന്നോട് എങ്ങനെ പറയാണം എന്ന് അറിയില്ല പക്ഷെ പറയാതെ ഇരിക്കാനും പറ്റില്ല....
ഈ സിനിമകാർക്ക്
💬 Comments
View all comments