0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Author : Kambikathakal Read All Parts 1.1K

കീ എടുത്ത് എന്റെ കൈയിൽ കൊണ്ട് വന്നു തന്നു.....

എന്നാ ശെരിയെടാ ബൈ എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് ബൈക്ക് ഇടുത്ത് ഇറങ്ങി......

അല്ല... നീ വരുന്നില്ല....എന്തോ ആലോചിച് നിക്കുന്ന ഷംനയോട് ആയി ഞാൻ ചോദിച്ചു....

ഇതാ വരുന്നു എന്ന് പറഞ്ഞു അവൾ വാണ്ടയിൽ രണ്ടു സൈഡ്ലായി കാൽ വച്ചു ഇരിന്നു.....

ഞാൻ വണ്ടി വീട്ടിലോട്ട് വിട്ടു.....

ഇക്കാക്ക ഇന്നേ ആകെ കളിയാക്കിയില്ലേ... ചിലവ്ന്റെ കാര്യം പറഞ്ഞു....

ഞാൻ ഒന്നു കളിയാക്കി ചിരിച്ചു കൊണ്ട് ഒന്ന് മൂളി...

ഒന്നു പോ അവിടെന്ന് എന്ന് പറഞ്ഞു എന്റെ പുറത്തേക്ക് ഒരു അടി അടിച്ചു....

എടി... പോത്തേ നിനക്ക് ഉള്ളത് വീട്ടിൽ എത്തിയിട്ട് തരാട്ടോ...

ആഹ് പിന്നെ ഇക്കാക്ക എന്നെ കളിയാക്കിയിട്ട് അല്ലെ...

ഞാൻ ഒന്നും മിണ്ടാതെ..... ഫോൺ എടുത്ത് ഉമ്മാനെ വിളിച്ചു....

ഉമ്മ ഞാൻ ഷംനയെ ഇറക്കി കൂട്ടാൻ വരാം ഇങ്ങൾ പേരന്റെ കീ എവടെ വച്ചത്...

അത് ഇന്റ കൈലാണ്...

ഇന്നാ ഇവളെ ഇവിടെ ഇറകീട്ട് ഇപ്പോ വരാട്ടോ....

ആഹ്... ശെരി...

ഇക്കാക്ക ഇജ്ജ് ഇന്നേ അത്രേ നേരം പോസ്റ്റ്‌ ആക്കാൻ പോകാണോ....

ആഹ്...അതിന് എന്താ.....

അവൾ ഒന്നു കനത്തിൽ ആക്കി മൂളി....

വണ്ടി വീടിന്റെ മുന്നിൽ എത്തി.... അവളെ ഗേറ്റ്ന്റെ പുറത്ത് ഇറക്കി.... മൂത്തപ്പന്റെ വീട്ടിലേക്ക് ഉമ്മാനെ കൂട്ടായി.... പോയി....

മൂത്തപ്പന്റെ വീട്ടിലേക്ക്... അത്രേ ദൂരം ഒന്നുല്ല കഷ്ടിച്ച് ഒരു കിലോമീറ്റർ.... ഇണ്ടാവില്ല....

ഉമ്മാനെ കൂട്ടി ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി...

ഷംന അവിടെ പുറത്ത് ഇരിന്നു ഫോൺൽ കളിച്ചു ഇരിക്കുക ആയിരുന്നു....

💬 Comments

View all comments