0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Author : Kambikathakal Read All Parts 1.1K

വണ്ടിയുടെ സൗണ്ട് കേട്ടതും അവൾ ഫോൺ താഴെ വച്ചു... പുറത്തേക്ക് വന്നു.....

ഉമ്മ എന്ന്... വിളിച്ചു കൊണ്ട് അവൾ ഉമ്മാനെ കെട്ടി പിടിച്ചു കവളിൽ ഒരു ഉമ്മയും കൊടുത്തു....

എന്നിട്ട് ഉമ്മാനെ കൈയ്ൽ താക്കോൽ വാങ്ങി വീട് തുറന്നു.....

ഉമ്മ ഒരു ക്ലാസ്സ്‌ ചായ ഉണ്ടാക്കി തരോ....

ആഹ്.... നീ പെട്ടന്ന് പോയി ഒരു പാൽ വാങ്ങി വാ....

ഞാൻ പെട്ടന്ന് തന്നെ പോയി ഒരു പാൽ വാങ്ങി കൊണ്ട് വന്ന് കൊടുത്തു....

കുറച്ചു കഴിഞ്ഞപോയെക്കും ചായയും കിട്ടി....

ഞാൻ അത് കുടിച്ചു കൊണ്ട് നെറ്റ് ഓൺ ആക്കി

ആയിഷുവിന്റെ വോയിസ്‌ മെസ്സജ് ഇണ്ട്....

നാളെ ഓഫീസിൽ പോകുമ്പോ എന്നെയും കൂട്ടണെ....

ഞാൻ തിരിച്ചു ഒരു മെസ്സജ് അയച്ചു....

അപ്പോ ഇത്രേ കാലം..... എന്റെ കൂടെ വരുന്ന സഞ്ജീവ്നോട്‌ എന്താ ഞാൻ പറയാ....

ഡബിൾ ടിക്ക് വന്നു.... നെറ്റ് ഓൺ ആണ് എന്ന് മനസിലായി

റിപ്ലേക്ക് ആയി വേണ്ടി കാത്തിരുന്ന് ഉടനെ ഒന്നും റിപ്ലേ ഇടാത്തത് കണ്ട്....

ഞാൻ കുറച്ചു സ്റ്റാറ്റസ് കണ്ടു കൊണ്ട് ഇരിന്നു....

പെട്ടന്ന് ആയിഷുവിന്റെ.... സ്റ്റാറ്റസ്...

അവളുടെ തന്നെ ഒരു ഫുള്ള് ഫോട്ടോ....

ഞാൻ അതിൽക്ക് തന്നെ നോക്കി നിന്നു... കുറച്ചു....

എന്തൊരു മൊഞ്ച.... ഇത്രേ കാലം അവൾ എന്റെ പിന്നാലെ നടന്നപ്പോ ഇതൊന്നും ഞാൻ കണ്ടില്ലല്ലോ... ഞാൻ എന്ത് പൊട്ടൻആണ്... ഞാൻ എന്നോട് തന്നെ പറഞ്ഞു.....

ഞാൻ അടുത്ത സ്റ്റാറ്റസ് നോക്കി.... സഞ്ജീവ്ന്റെ സ്റ്റാറ്റസ് ആണ്....

ന്യൂ ബൈക്ക്...

എന്നും പറഞ്ഞു ഒരു ന്യൂ മോഡൽ ഡ്യൂക്ക്ന്റെ പിക്ക് ഇണ്ട്....

അവൻ

💬 Comments

View all comments