Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]
ഞാൻ ഒരു വോയിസ് അയച്ചു....
ടാ.... പട്ടി... നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ... വണ്ടി എടുത്തത്....
ഞാൻ വോയിസ് ഇട്ടതും ആയിഷുവിന്റെ റിപ്ലേ വന്നു.....
ആഹ് ഷമി നീ ഒന്നു സഞ്ജീവ്ന്റെ സ്റ്റാറ്റസ് നോകിയെ....
ഞാൻ കണ്ടു... എന്ന് തിരിച്ചു അയച്ചു....
അപ്പോ നാളെ എന്നെ കൂട്ടാൻ വരോ....
ആഹ്.. ബസ്സ്റ്റോപ്പ്‌ൽ ഉണ്ടാകോ അതോ... വീട്ടിൽ വരണോ....
ഷമി നീ വീട്ടിൽ വന്നു പിക്ക് ചെയ്യ്...
. അഹ് ഓക്കേ...
അതിന് റിപ്ലേ ആയി അവൾ
ഒരു ഹാർട്ട്ന്റെ ഇമോജി അയച്ചു....
ഞാൻ തിരിച്ചു അയച്ചു... ചാറ്റ് അവിടെ അവസാനിച്ചു....
ഫോൺ ഇടുത്തു നെറ്റ് ഓഫ് ആക്കി കിഷയിൽ ഇട്ടു....
റൂമിലോട്ട് പോയി ഒന്നു മുഖം കഴുകി...
റിങ് റിങ് റിങ് റിങ് റിങ്
ഫോൺ അടിക്കുന്നു സഞ്ജീവ് ആണല്ലോ...
ഹലോ ടാ...
അഹ് പറഞ്ഞോ... ഞാൻ ഒന്നു ഗൗരവം കുറച്ചു പറഞ്ഞു.... വണ്ടി എടുത്ത കാര്യം പറയാത്ത ഒരു ദേഷ്യം ആയിരുന്നു..അത്...
ഡാ... സോറി... ടാ... ഞാൻ പെട്ടന്ന് തീരുമാനിച്ചു ഇടുത്തതതാണ്... അത് കൊണ്ട് പറയാൻ പറ്റിയില്ല....
ഞാൻ ഒന്നു മൂളി.... കൊണ്ട് ചോദിച്ചു...വണ്ടി എടുത്ത ചെലവ് ഒന്നു ഇല്ലേ
നീ ഇപ്പോ എവടെ....
ഞാൻ വീട്ടിൽ ഉണ്ട്..
എന്നാ പിന്നെ രാത്രികത്തെ ഫുഡ് എന്റെ വക ഒരു 7.30 ആവുമ്പോയേക്ക് ഞാൻ നിന്നെ ഇടിക്കാൻ വരാം......
ആഹ് ഓക്കേ ടാ... എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു....
വീണ്ടും പുറത്തേക്ക് വന്നു അവിടെ ഇരിന്നു....
ഫോൺ കളിച്ചു ഇരിന്നു.... കുറെ കഴിഞ്ഞാപ്പോ ബോർ അടിച്ചു
💬 Comments
View all comments