0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Author : Kambikathakal Read All Parts 1.1K

എടാ ഞാൻ അത് അങ്ങ് വിട്ടു.... പോയി.....

എന്തായലും വീട്ടിലേക്ക് ഇതും ആയി തിരിച്ചു പോകാൻ പറ്റില്ല....നീ വണ്ടി എടുക്ക്... ഒരു 250 രൂപ ഫൈൻ അല്ലെ ഞാൻ അടക്കം അത്....

എടാ... നിക്ക് ഒരു മിനിറ്റ് അവർ അതാ... വണ്ടി എടുത്ത് പോകാൻ നിക്കന്നു.....

ആവു സമാധാനം....

അവർ വണ്ടി എടുത്തു പോയതും വീണ്ടും വണ്ടി എടുത്ത് പോയി.....

ആയിഷുവിന്റെ വീടിന്റെ ഗേറ്റ്ന്റെ മുന്നിൽ എത്തി... ഞാൻ ഫോൺ എടുത്തു.... അവൾക് വിളിച്ചു.....

ആയിഷു..... കിടന്നോ....

ഇല്ല.... ഇപ്പോ ഫുഡ്‌ കഴിച്ചു പത്രം ഒക്കെ മോറി വച്ചു ഇരിക്ക....

ഉമ്മ ഉറങ്ങിയോ.....

ഇല്ല.....

അനിയനോ.....

അവൻ ഉറങ്ങി... അവൻ നേരത്തെ ഉറങ്ങും.....

നീ.... എന്നാ വാതിൽ ഒന്നു തുറന്ന് ഗേറ്റിന്റെ അടുത്തേക്ക് വാ....

ഏത് ഗേറ്റ്ന്റെ അടുത്തേക്ക്.....

എടി പോത്തേ നിന്റെ.... വീടിന്റെ.....

എന്തിന്.....

നീ വാ ... ഞാൻ ഇവിടെ ഇണ്ട്.....

സത്യാണോ..... ഞാൻ ഇതാ.... വരുന്നു എന്ന് പറഞ്ഞു കട്ട്‌ ആക്കി....

ആവൾ ഡോർ തുറന്നു പുറത്തോട്ട് വന്നു ഒരു....മഞ്ഞ കളർ ചുരിദാർ ആയിരുന്നു... വേഷം.....

അവൾ ഗേറ്റ്ന്റെ അടുത്ത് വന്നു.... ഗേറ്റ് തുറന്ന്....

ഷമി... വാ ഉള്ളിലോട്ട് ഇരിക്കാം....

സഞ്ജീവ്നെ കണ്ടതും അവൾ... ആഹ് സഞ്ജീവ് ഏട്ടൻ ഇണ്ടായിരുന്നോ കൂടെ....വാ... ഉള്ളിലോട്ടു ഇരിക്കാം....

ഏയ് വേണ്ട... ഇവിടെ നിക്കാം... ഇനി ഉമ്മാനെ ഫേസ് ചെയ്യാൻ ഒന്നും വയ്യ....

അല്ല എന്താ ഈ നേരത്ത്.....

ഒന്നുല്ല എന്റെ മൊഞ്ചത്തിയെ കണ്ട് ഒരു സാധനം തരാൻ.... വന്നതാണ്...

അവളുടെ ചുണ്ടുകൾൽ ചിരി പടർന്നു കൊണ്ട്

💬 Comments

View all comments