0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Author : Kambikathakal Read All Parts 1.1K

ചോദിച്ചു.....

എന്താ സാധനം.....

ഞാൻ വലിയ കവർൽ നിന്നും ടെഡിബിയർ പുറത്ത് എടത്തു.... അവളുടെ കയ്യിലേക്ക് ആയി നീട്ടി.....

അവൾ അതും വാങ്ങി.... ഇത് കൊണ്ട് കളിക്കാൻ ഞാൻ എന്താ കുഞ്ഞു കുട്ടിയാണല്ലോ എന്ന് പറഞ്ഞു കിണിങ്ങി ചിരിച്ചു.....

ഓ... ഇപ്പോ കൊണ്ട് വന്നത് ആയോ കുറ്റം....

ഏയ് അതല്ല ഞാൻ വെറുതെ പറഞ്ഞു എന്നുഒള്ളു....

ഇത് എന്നെ ഒരുപാട് മിസ് ചെയ്മ്പോളും എന്നെ കാണാൻ തോന്നുമ്പോഴും ഇതാ ഇതിനെ കെട്ടി പിടിച്ചു കിടന്നു മതി.....

ഇന്റ ഷമീറേ.... നീ ഇത്രക്ക് റൊമാന്റിക് ആവാൻ തുടങ്ങിയോ....

അത് പറഞ്ഞു അവൻ എന്നെ ഒന്നു കളിയാക്കി ചിരിച്ചു... കൂട്ടിൻ... അവളും കൂടി.....

ഞാൻ ഒരു ചമ്മിയാ മുഖത്തിൽ എന്നാ നമുക്ക് പോയാലോ.... സഞ്ജീവേ.....

ആഹ്...

എന്നാ..വണ്ടിയെടുക്ക്....

ഞാൻ വണ്ടിയിൽ... കെയറി..... അവൾക്ക് ഒരു താറ്റ യും കൊടുത്തു.... വീട്ടിൽ എത്തീട്ട് വിളിക്കാം ഉറങ്ങേണ്ട എന്ന് പറഞ്ഞു.... വണ്ടിഎടുക്കാൻ പറഞ്ഞു....

പോകുന്ന വയിക്ക് ഷംനക്ക് ലഡുവും വാങ്ങി... വീട്ടിലോട്ട് പോയി.....

...........

.....

എന്നാ നാളെ കാണാം....

ഓക്കേ... ടാ.....

ബൈ

അവൻ വണ്ടി എടുത്ത് പോയി....

ഞാൻ ഗേറ്റ് അടച്ചു....ഉള്ളിലോയ്ക്ക് നടന്നു....

ഉമ്മ.... ഉമ്മ....

അനക്കം ഒന്നും ഇല്ല.....

ഷംന... ഷംന..... ടീ.....

ഇതാ വരുന്നു.....

അവൾ വന്നു ഡോർ തുറന്നു....

എന്റെ കൈൽ ഉള്ള കവർ അവൾക്കായി കൊട്ത്ത്..... ഇന്നാ ലഡു....

അല്ല ഉമ്മ ഉറങ്ങിയോ.....

അഹ്... ഉറങ്ങി....

.. എന്താ ഇത്രേ നേരം വഴുകിയത്.... ഇക്കാക്ക ഒന്നുല്ല.... ഞങ്ങൾ അവിടെ വർത്താനം പറഞ്ഞു അങ്ങ് ഇരിന്നു....

💬 Comments

View all comments