0%

Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]

Author : Kambikathakal Read All Parts 1.1K

ഉറക്കെ പറഞ്ഞു......

ആഹ്.... അവൾ വീണ്ടും വായ തുറന്നു....

ആഹ് ഇനി മോൾ എടുത്ത് കഴിക്കാൻ നോക്ക്... എനിക്ക് ഓഫീസിൽ പോണം.....

ആവൾ പുച്ച ഭാവം എറിഞ്ഞ് പ്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി....

ഞാൻ കഴിപ് കഴിഞ്ഞു കൈ കഴുകി... ഫോൺ എടുത്ത് ആയിഷുവിനെ വിളിച്ചു..... പിന്നെ ഞാൻ ഇറങ്ങി.....

ആഹ്....എന്ന് കേട്ടതും ഞാൻ ഫോൺ കട്ട്‌ ചെയ്ത് കീ എടുത്ത്.... ഉമ്മനോട്‌ പറഞ്ഞു ഇറങ്ങി......

നേരെ ആയിശുവിന്റെ വീട്ടിലേക്ക് വിട്ടു.... ഞാൻ അവിടെ എത്തി... അവൾ എന്നെ കാത്ത്.... ഗേറ്റ് ചാരി നിക്കുന്നു ഉണ്ടായിരുന്നു......

മുട്ട് വരെ ഉള്ള ഒരു ഇളം നീല കളർ ടോപ്പും നരിയാണീ വരെ ഉള്ള ഒരു വൈറ്റ് ഫന്റും....ഇളം പിങ്ക് കളർ മോഡേൺ ആണ് ആയി ചുറ്റി കെട്ടിയാണ് നിർത്തം....

അത് കണ്ടതും ഞാൻ അവളെ കുറച്ചു നേരം.... നോക്കി നിന്നു....

എന്തൊരു മൊഞ്ചാണ് ഇന്റെ പെണ്ണെ ഇജ്ജ്........

അവൾ ഒരു നാണം കുണുങ്ങിയ ചിരി ചിരിച്ചു കൊണ്ട്...... എന്നെ ഒന്ന് നോക്കി....

വാ.... കേർ പോകാം....

അവൾ രണ്ടു സൈഡ്ലായി കാൽ ഇട്ടു വണ്ടിയിൽ കേറി ഇരിന്നു.....

പോകാം.....

ആഹ്...... ഞാൻ വണ്ടി എടുത്തു..... പോയി......

ഷമി.....

ആയിഷു.....നീ ഈ ഷമി എന്നുള്ള വിളി നിർത്തി....ഇക്ക എന്ന് വിളിച്ച മതി....

അവൾ ഒന്നു പൊട്ടി ചിരിച്ചു കൊണ്ട് എന്റെ പുറത്ത് ഒന്ന് തമാശക്ക് അടിച്ചു....

നിനക്ക് ഇഷ്ട്ടം അല്ലേൽ ഞാൻ ഇനി ഇക്കനെ ഇക്ക എന്നെ വിളിക്കു ഇക്ക....

അവൾ ഒന്ന് കളിയാക്കി കൊണ്ട് മൊഴിഞ്ഞു...

അല്ല ഇക്ക.....

💬 Comments

View all comments