Chapter Title : പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 2 [ജിന്ന്]
ഇങ്ങനെ പോയ് നമ്മൾ ഇന്ന് ഓഫീസിൽ എത്തോ....
ഇന്നാ പിന്നെ നീ പിടിച്ചു ഇരുന്നോ..... നമുക്ക് കുറച്ചു സ്പീഡ് പോകാം....
അവൾ മൈലാഞ്ചി ഇട്ട കൈകൾ എന്റെ വയറിൽ ചുറ്റി...
മുറുക്കി പുടിച്ചു എന്റെ തോളിൽ... തല വച്ചു മുന്നോട്ടു വന്നു ഞാൻ ആ സുർമ ഇട്ട കണ്ണുകൾലേക്ക് ഒന്നു നോക്കി..... വീണ്ടും തിരഞ്ഞ് വണ്ടി ഓടിച്ചു....അഞ്ചു മിനുട്ട് കൊണ്ട് ഓഫീസിൽ എത്തി.....
ആയിഷു..... എന്നാ.... ഇനി ഉച്ചക്ക് കാണാം എന്ന് പറഞ്ഞു ഞാൻ നേരെ ക്യാബിൻലോട്ട് വച്ചു പിടിപ്പിച്ചു.....
ക്യാബിൻലോട്ട്.... പോയി വർക്ക് തുടങ്ങി... ഉച്ച ആകുന്നതിനു മുൻപ്..... ബോസ്സ് വന്നു....
ഹലോ എല്ലാവരും ഒന്നു ഇവിടെ വരോ..... അയാൾ എല്ലാവരെയും വിളിച്ചു കൂട്ടി.....
ഗയ്സ് എന്റെ മനസിൽ ചെറിയ ഒരു പ്ലാൻ ഇണ്ട്.....
നമുക്ക് എല്ലാർക്കും കൂടെ ഒരു ട്രിപ്പ് പോയാലോ.... ഇങ്ങനെ വർക്ക് മാത്രം പോരല്ലോ....
എന്താ..... നിങ്ങളുട അധിപ്രായം.....എല്ലാരും ഒന്നു പറഞ്ഞെ.... എവടെ പോണം.....
സഞ്ജീവ് കൈ പൊന്തിച്ചു പറഞ്ഞു...
സർ..... നമുക്ക് ഗോവ പോകാം.....
ഓഹ്... എന്ന സഞ്ജീവേ.... അങ്ങനെ ആയിക്കോട്ടെ... പിന്നെ നീ ആരൊക്കെ വരുന്നു.... എന്നൊക്കെ ഒരു ലിസ്റ്റ് തയ്യാർ.... പിന്നെ ഒരു കാര്യം കൂടെ.... ഈ ട്രിപ്പ്‌ന്റെ ചിലവ് മുഴുവൻ എന്റെ വകയാണ്.....പിന്നെ ഫ്രൈഡേ നൈറ്റ് പോയി...സൺഡേ നൈറ്റ് വരാൻ ആണ് പ്ലാൻ....
അതും പറഞ്ഞു അയാൾ ക്യാബിൻലോട്ട് പോയി....
എല്ലാവരും സഞ്ജീവ്ന്റെ അടുത്ത് പോയി പേര് കൊടുത്തു...വേറെഇല്ലൊര്...ഓരോ ഒഴിവ് കഴിവ് പറഞ്ഞു പിന്മാറി....
ഞാൻ ആയിഷുവിന്റെ അടുത്ത് പോയി ചോദിച്ചു.....
എന്താ നീ വരുന്നില്ലേ...
💬 Comments
View all comments