Chapter Title : പെണ്ണ് കാണൽ [Feudal Lord]
അമ്മ അർഭുതം മൂലം കിടപ്പിൽ ആണ്... കീർത്തിക്ക് ആണെങ്കിൽ ഒരു അനിയനും ഒണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. അങ്ങനെ ഇരിക്കെ ആണ് രമേശൻ ബ്രോക്കർ ആലോചന ആയിട്ട് വീട്ടിൽ വന്നു ഗോപാലനോട് സംസാരിക്കുന്നത്
രമേശൻ : ഗോപലേട്ടാ നിങ്ങട സമയം തെളിയൻ പോവുകയാണ്.... ഇങ്ങനെ ഒരു ബന്ധം സ്വപ്നത്തിൽ പോലും നിങ്ങൾക് കിട്ടത്തില്ല
ഗോപാലൻ : അത് രമേശാ... കീർത്തി അവൾക്കു ഇഷ്ടപെടോ എന്ന് അറീല
രമേശൻ : അവൾക്കു എന്തോന്നു ഇഷ്ടപ്പെടാൻ.... ജീവിതം മുഴുവൻ ഈ ഇരുത്തിൽ കഴിഞ്ഞു ജീവിച്ചാൽ മതിയ അവൾക്..... ദേ ഞാൻ പറഞ്ഞില്ല എന്ന് വേണ്ട... ഇങ്ങനെ ഒരു ബന്ധം ഒരിക്കലും ഇനി കിട്ടാൻ പോണില്ല.... തന്റ കടം ഭാര്യടെ ചിഹിത്സ... ഇതെല്ലാം നടത്തണ്ടേ... താൻ തന്ന ആലോചിച്ചിട്ട് പറ
ഗോപാലൻ : എനിക്ക് ഒരു എതിർപ്പും ഇല്ല രമേശാ... നീ അവരോട് വരാൻ പറയു
രമേശൻ : അപ്പോ ശെരി ഞാൻ അവർ ആയിട്ടു അന്വേഷിച്ചിട്ട് വിളികാം
അങ്ങനെ രമേശൻ ഇറങ്ങിയപ്പോൾ ഗോപാലൻ അഗത്തു ചെന്ന്... നിറ കണ്ണുകൾ ഓടെ കീർത്തി ഇതെല്ലാം കേട്ട് നിക്കുവായിർന്നു
കീർത്തി : അച്ഛാ ഞാൻ എങ്ങനെയാ ഒരു 42 വയസ്സ് കാരനോട് ജീവിക്കുക? ഇത്രെമേ ഒള്ളോ എനിക്ക് ഉള്ള വില
ഗോപാലൻ : മോളെ ഞങ്ങൾ ആരും നിന്നെ നിര്ബന്ധിക്കില്ല... നമ്മട സാഹചര്യം നിനക്ക് അറിയാമല്ലോ.... ഇത് നടന്നാൽ നമ്മുടെ കടം എന്റെയും അമ്മേടെയും ചിഹിക്സ് എല്ലാം നടക്കും.... ഇത് അല്ലെങ്കിൽ നമ്മൾ എല്ലാരും വിഷം കടിച് മരിക്കേണ്ടി വരും
കീർത്തി ചെറുപ്പം
💬 Comments
View all comments