Chapter Title : പെണ്ണ് കാണൽ [Feudal Lord]
ആണേലും അവൾടെ വീട്ടുകാരുടെ ബുദ്ധിമുട്ട് അവൾക്കു നന്നായിട്ട് അറിയാമായിർന്നു.... ഈ ബന്ധം കൊണ്ട് അവൾടെ സ്വപ്‌നങ്ങൾ ഒക്കെ ഇല്ലാതാവുമെങ്ങിളിം അവളുടെ വീട്ടുകാർ പച്ചപിടിക്കും അങ്ങനെ അവൾ സ്വയം ബല്യടവൻ തീരുമാനിച്ച.
അങ്ങനെ ഗോപാലൻ രമേശനെ വിളിച്ചു പെണ്ണ് കാണൽ തീയതി ഉറപ്പിച്ചു... വരുന്ന തിങ്കളാഴ്ച ബാലനും കൂട്ടരും വരാൻ തീരുമാനിച്ച.
അങ്ങനെ തിങ്കളാഴ്ച ആയി... രാവിലെ പത്തു മണി.... വീട്ടിൽ കീർത്തി കുളിച് ഒരുങ്ങി ഒരു പഴയെ ചുരിദാറും ധരിച്ച നിന്ന്.... അവൾടെ അനിയൻ സ്കൂളിൽ പൊയർന്നു അമ്മ എണീക്കാൻ പറ്റാത്തോണ്ട് കിടപ്പിൽ തന്നെ ആണ്..... ഗോപാലൻ കീർത്തിയോട് പറഞ്ഞു
ഗോപാലൻ : മോളെ അവർ വന്നു ഇരുന്ന് കഴിയുമ്പോൾ ഞാൻ വിളികാം... നീ കട്ടൻ ചായ ആയിട്ട് വന്നാൽ മതി.... കുറച്ചു അവിൽ നനച്ചതും കൊണ്ട് വന്നേരെ
കീർത്തി : ശെരി അച്ഛാ
അങ്ങനെ ബാലനും കൂട്ടരും 10 മണി ആയപ്പോൾ അവർഡ ഇന്നോവ കാറിൽ എത്തി.... വീട് ഒരു കുടിൽ പോലെ ഒള്ളു വെളിയിൽ ഗോപാലൻ നിൽപ്പുണ്ട്
ഗോപാലൻ : വരണം സർ അഗത്തേക്ക് വരണം
ബാലന്റെ കൂട അവന്റ ഇളയപ്പനും കൂട്ടുകാരൻ സനലും ആണ് ഒള്ളത്.... അവനെ പോലെ തന്ന രണ്ടും തല്ലി പൊളികൾ ആണ്. അവർ അഗത്തേക്ക് ചെന്ന് ഇരുന്നു
ഗോപാലൻ : മോളെ... മോളെ കീർത്തി.... ചായ കൊണ്ട് വാ
കീർത്തി മുഖം താഴ്ത്തി അല്പം ആരും അറിയാത്ത വിഷമം ഉള്ളിൽ അഗതി കൊണ്ട് ചായ ആയിട്ട് വന്നു.... ബാലന് കണ്ടപ്പോൾ തന്ന കീർത്തിയെ ബോധിച്ചു നല്ല നിറം അടിപൊളി
💬 Comments
View all comments