0%

Chapter Title : പെണ്ണ് വളയും നാട് 2 [PSK]

Author : Kambikathakal Read All Parts 286

ഇറക്കം വഴി ഒരു ട്രാക്ടർ വരുന്നുണ്ട്…ഇവിടെ മിക്കവർക്കും ഉണ്ട് ഇങ്ങനെ ഉള്ള വണ്ടി…കൃഷിയെ ആശ്രയിക്കുന്നത് കൊണ്ട് ആവാം...

സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഞാൻ അത് കാണുന്നത്… വണ്ടിയുടെ പിന്നാലെ ഒരു പെണ്ണ് നിലവിളിച്ചു ഓടി വരുന്നുണ്ട്…

അപ്പോൾ ആണ് ഞാൻ ആ ട്രാക്റ്ററിൽ നോക്കുന്നത്.. അതിൽ ആരും ഇല്ല… അത് തനിയെ വരുകയാണ്… അത് വരുന്നത് വഴിയിൽ നിൽക്കുന്ന വിൻസെന്റിന്റെ നേരയും…. ഇടിക്കും എന്ന് ഉറപ്പാണ്….

എന്റെ മനസാക്ഷി ഉണർന്നു…. ഞാൻ അവിടുന്ന് കുതിച്ചു ചാടി..

*******

അവൻ ചാടി ഇറങ്ങി…. ഉറക്കെ വിളിച്ചു കൊണ്ട് ചെറിയ കൈ വഴിയിലൂടെ വിൻസെന്റിനെ ലക്ഷ്യം ആക്കി ഓടി… അപ്പോഴും അയാൾ ഇത് ഒന്നും കെട്ടിരുന്നില്ല പണി എടുക്കുകയാണ്…ഏകദേശം വണ്ടി അയാളുടെ അടുത്ത് എത്തിയിരുന്നു...

ജോയി എന്തോ ലക്ഷ്യം വച്ചു ഓടുന്നത് കണ്ട് ആണ് മേരി ദൂരേക്ക് നോക്കിയത്… അപ്പോൾ തന്നെ മേരിക്ക് കാര്യം മനസിലായി… അവൾ അധിയോടെ ഉറക്കെ നിലവിളിച്ചു….

എന്തോ ശബ്ദം കേട്ട് നിവർന്നു നോക്കിയ അയാൾ കാണുന്നത് അയാളുടെ നേർക്ക് വരുന്ന വണ്ടിയും, ഓടി വരുന്ന പെണ്ണിനേയും ആണ്.. അയാൾ എന്താണ് എന്ന് അറിയാതെ നിന്ന് പോയി…

അവൻ അയാളുടെ അടുത്ത് എത്തിയതും അയാളുടെ കൈ പിടിച്ചു വലിച്ചു ഒരു വശത്തേക്ക് നീക്കി…

സെക്കന്റ് വ്യത്യാസത്തിൽ വണ്ടി അയാളെ കടന്ന് പോയി… വണ്ടി അടുത്ത് ഉള്ള ഒരു കാറ്റാടി മരത്തിൽ പോയി ഇടിച്ചു നിന്നു...

*********

ഞാൻ പെട്ടന്ന് തന്നെ അയാളെ പിടിച്ചു മാറ്റിയതും ശരവേഗത്തിൽ വണ്ടി കടന്ന് പോയി… അത് ഒരു മരത്തിൽ ഇടിച്ചു നിന്നു…

അയാൾ സ്വബോധത്തിൽ വരാൻ കുറച്ചു നേരം എടുത്തു… അപ്പോഴേക്കും ആ പെൺകുട്ടി ഓടി അടുത്ത് വന്നിരുന്നു…

അവൾ ആശ്വാസത്തിൽ സ്വയം നെഞ്ചിൽ കൈ വച്ചു…. മേരിയും അടുത്ത് വന്നിരുന്നു…

മേരി അയാൾക്ക് വല്ലതും പറ്റിയോ എന്ന് നോക്കുന്ന തിരക്കിൽ ആണ്….

" ഒത്തിരി നന്ദി ഉണ്ട് മോനെ നീ ഇല്ലായിരുന്നു എങ്കിൽ എന്റെ ഗതി എന്ത് ആവുമായിരുന്നു"…

വിൻസെന്റ് എന്റെ തോളിൽ തട്ടി പറഞ്ഞു… എന്നാൽ ഞാൻ അതിന്

💬 Comments

View all comments