0%

Chapter Title : പെണ്ണ് വളയും നാട് 2 [PSK]

Author : Kambikathakal Read All Parts 1K

വരുന്ന പെണ്ണിനേയും ആണ്.. അയാൾ എന്താണ് എന്ന് അറിയാതെ നിന്ന് പോയി…

അവൻ അയാളുടെ അടുത്ത് എത്തിയതും അയാളുടെ കൈ പിടിച്ചു വലിച്ചു ഒരു വശത്തേക്ക് നീക്കി…

സെക്കന്റ് വ്യത്യാസത്തിൽ വണ്ടി അയാളെ കടന്ന് പോയി… വണ്ടി അടുത്ത് ഉള്ള ഒരു കാറ്റാടി മരത്തിൽ പോയി ഇടിച്ചു നിന്നു...

*********

ഞാൻ പെട്ടന്ന് തന്നെ അയാളെ പിടിച്ചു മാറ്റിയതും ശരവേഗത്തിൽ വണ്ടി കടന്ന് പോയി… അത് ഒരു മരത്തിൽ ഇടിച്ചു നിന്നു…

അയാൾ സ്വബോധത്തിൽ വരാൻ കുറച്ചു നേരം എടുത്തു… അപ്പോഴേക്കും ആ പെൺകുട്ടി ഓടി അടുത്ത് വന്നിരുന്നു…

അവൾ ആശ്വാസത്തിൽ സ്വയം നെഞ്ചിൽ കൈ വച്ചു…. മേരിയും അടുത്ത് വന്നിരുന്നു…

മേരി അയാൾക്ക് വല്ലതും പറ്റിയോ എന്ന് നോക്കുന്ന തിരക്കിൽ ആണ്….

" ഒത്തിരി നന്ദി ഉണ്ട് മോനെ നീ ഇല്ലായിരുന്നു എങ്കിൽ എന്റെ ഗതി എന്ത് ആവുമായിരുന്നു"…

വിൻസെന്റ് എന്റെ തോളിൽ തട്ടി പറഞ്ഞു… എന്നാൽ ഞാൻ അതിന് ചിരിച്ചതെ ഉള്ളു…

മേരി വന്ന് എന്ന് കെട്ടി പിടിച്ചു.. അവളുടെ കുഴുത്ത ശരീരം എന്നിലേക്ക് അമർന്നു...അവളുടെ സ്നേഹം എനിക്ക് ഉണ്ടാക്കിയത് കാമം ആണ്… അവളുടെ പതു പതുത്ത മുലയിൽ എന്റെ തല ചേർത്തു…അവളുടെ ചെറിയ വിയർപ്പ് മണം ഞാൻ ഉള്ളിലേക്ക് വലിച്ചു വിട്ടു ….

അപ്പോഴേക്കും അവൾ അടർന്ന് മാറി…ഉടനെ മേരി ആ പെണ്ണിന്റെ നേർക്ക് തിരഞ്ഞു…

" നിനക്ക് ബോധം ഒന്നും ഇല്ലേ… നിന്റെ അമ്മയെ ഒന്ന് കാണുന്നുണ്ട് ഞാൻ" ...

" ക്ഷേമിക്കണം ചേച്ചി..വണ്ടിയിൽ അട വച്ചിരുന്ന കല്ല് മാറി.. ഇറക്കം

💬 Comments

View all comments