0%

Chapter Title : പെണ്ണ് വളയും നാട് 2 [PSK]

Author : Kambikathakal Read All Parts 1K

പട്ടണം ആ പേര് ഞാൻ കെട്ടിട്ടുണ്ട്…. അതുപോലെ ചില സ്ഥലങ്ങൾ അതും എവിടെയെല്ലാമോ കണ്ട് മറന്ന പോലെയും തോന്നുന്നുണ്ട്… മിക്കിയോട് ചോദിക്കാം എന്ന് വിചാരിക്കും … എന്നാൽ ആ സമയത്തു അത് ഓർമ വരില്ല… അവൾ വഴി എന്തെങ്കിലും പരിഹാരം കിട്ടാതെ ഇരിക്കില്ല…

നേരെ നോക്കിയപ്പോൾ ഒരു പെൺകുട്ടി നടന്ന് വരുന്നത് കണ്ടു…

അതെ അവൾ തന്നെ എന്റെ മൈന… ഇവൾക്ക് ഇവിടെ എന്താ പരിപാടി…

കയ്യിൽ എന്തോ പൊതി ഉണ്ട്...ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…അവൾ എന്നെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു…. അവൾ ഒന്ന് പരുങ്ങി

" എന്താ നിന്റെ പേര് "… ഞാൻ അവളെ നോക്കി ചോദിച്ചു..ഒരു ചിരിയോടെ ചോദിച്ചു...

" തെരെസ "…. അവൾ മുഖം ഉയർത്താതെ പറഞ്ഞു…

എന്തെങ്കിലും ചോദിക്കുമ്പോൾ അവൾ പെട്ടന്ന് ഉത്തരം പറഞ്ഞു നിർത്തും….

അവൾക്ക് എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ… എന്തോ പരിങ്ങലും വെപ്രാളവും …

എന്തിനാണ് താല്പര്യം ഇല്ലാത്തവരെ ബുദ്ധിമുട്ടിക്കുന്നത്… പൊയ്ക്കൊള്ളാൻ പറഞ്ഞു ഞാൻ മുന്നോട്ട് നടന്നു…

ഞാൻ പോകുന്നത് അവൾ ഒരു നിമിഷം നോക്കി നിന്നു… എനിക്ക് വിഷമം ആയി എന്ന് അവൾക്ക് തോന്നിക്കാനും….

,,,,അവൾ ഇപ്പോൾ എന്നെ വിളിക്കും... ഞാൻ ഒരു ചിരിയോടെ പറഞ്ഞു മുന്നോട്ടേക്ക് നടന്നു…

എന്നാൽ അവൾ പോയിട്ട് അവളുടെ പട്ടികുഞ്ഞു പോലും വിളിച്ചില്ല…… ഞാൻ തിരിഞ്ഞു നോക്കി..

അവൾ തിരിഞ്ഞു നടന്ന് പോകുന്നതാണ് ഞാൻ കണ്ടത്..അവൾ ചുറ്റിലും നോക്കി ഒരു പൊന്ത കാട്ടിലേക്കു കയറി പോയി…

ഇവൾക്ക് എന്താണ് കാട്ടിൽ പണി… ചിലപ്പോൾ മൂത്രം ഒഴിക്കാൻ കയറിയത്

💬 Comments

View all comments