0%

Chapter Title : പെണ്ണ് വളയും നാട് 3 [PSK]

Author : Kambikathakal Read All Parts 173

രീതിയിൽ വിരലുകൾ ചലിപ്പിച്ചു… അവളുടെ കയ്യിൽ ഒരു മിനുക്കങ്ങൾ പ്രകാശിച്ചു. ഒരു ശക്തി ആർജിക്കും പോലെ… ആ ശക്തി എന്റെ വളയിലേക്ക് ഇട്ടു..

ഒരു മാറ്റവും വന്നില്ല എന്നല്ല വളയെ ഒന്ന് അനക്കാൻ പോലും അവളുടെ ശക്തിക്ക് ആയില്ല

അവൾ എന്നെ അതിശയത്തോടെ നോക്കി . അവൾ വീണ്ടും ശക്തി ഉപയോഗിച്ച് ഇത്തവണയും മാറ്റം ഒന്നും ഉണ്ടായില്ല…

അവൾ എന്റെ വളയെ പിടിച്ചു നോക്കി…

ഈ വള എന്ത് കൊണ്ടാണ് ഉണ്ടാക്കി ഇരിക്കുന്നത്.. നീ പറഞ്ഞത് ?

അവൾ എന്നെ ഒരു സംശയത്തോടെ നോക്കി

ചേമ്പ് ആണ് എന്ന് തോന്നുന്നു. അതിന്റെ നിറം കണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് കൃത്യം ആയി അറിയില്ല…

മ്മ്… എന്നാൽ ഇത് ചേമ്പ് കൊണ്ട് അല്ല ഉണ്ടാക്കി ഇരിക്കുന്നത്.. ഇത് ഉരുക്ക് ആണ്.. അതിന് മുകളിൽ കൂടെ ചേമ്പ് ലേപനം ചെയ്തിരിക്കുവാന്…

അവൾ എന്നെ നോക്കി പറഞ്ഞു…

ഇപ്പോൾ സാധനം എന്താണ് എന്ന് അറിഞ്ഞില്ലേ ഇത് ഇത് അഴിക്കാൻ പറ്റില്ല…

നേരത്തെ അഴിക്കാൻ പറ്റാഞ്ഞ കാര്യം ഓർത്തു ഞാൻ ചോദിച്ചു…

ഇല്ല … എനിക്ക് പറ്റില്ല ഉരുക്കിനോട് ഞങ്ങളുടെ ശക്തി ഏൽക്കില്ല.. അത് കൊണ്ട് ഈ കാര്യത്തിൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റില്ല…

അവൾ ഒരു വിഷമത്തോടെ പറഞ്ഞു …. അവസാന പ്രതീക്ഷയും പോയി കിട്ടി.. എനിക്കും ആകെ നിരാശ ആയി…

പക്ഷെ ഒരു വഴി ഉണ്ട് … ഇത് എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് അറിയാൻ കഴിയുന്ന ഒരാൾ ഉണ്ട് … അയാൾ വിചാരിച്ചാൽ ഒരു പക്ഷെ നിനക്ക് ഒരു സഹായകം ആവും …പക്ഷെ...

ഇത്രെയും പറഞ്ഞു അവൾ എന്നെ നോക്കി...

എന്താണ് പക്ഷെ എന്ത് വേണം എങ്കിലും കൊടുക്കാം എന്ന് പറയു…

മ്മ് അത് ഞാൻ നോക്കി കൊള്ളാം.. ചിലപ്പോൾ തോറ്റു എന്നിരിക്കും… ഇത്തിരി പ്രയാസം ആണ്...

നിക്കി പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വീണ്ടും നിരാശ ആയി.. എല്ലാ വഴിയും അടയുക ആണെല്ലോ…

ഹാ… നീ നിരാശപെടാതെ ഇരിക്ക് ഞാൻ ഇല്ലേ കൂടെ… അവൾ എന്നെ ചേർത്ത് പിടിച്ചു…

പിന്നെ

💬 Comments

View all comments