Chapter Title : പെണ്ണ് വളയും നാട് [PSK]
എന്ന് തോന്നുന്നു …കൃഷിയെ ആശ്രെയിക്കുന്ന ജീവിതം...
അയാൾ വണ്ടി ഒരു വലിയ വീടിന്റെ മുന്നിൽ കൊണ്ട് പോയിനിർത്തി……. തടി കൊണ്ട് നിർമിച്ച വീട്.. ഭിത്തിയും മേൽക്കുരയും എല്ലാം തടി കൊണ്ട് നിർമിച്ചത്.. വീടിന്റെ ഒരു വശത്തു ആയി വൈക്കോൽ കൂന..
വണ്ടിയിൽ നിന്നും ഇറങ്ങിയതും ഒരാൾ ശബ്ദം കെട്ടിട്ടു ആകണം വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.. ഒരു വലിയ പാന്റും ഷർട്ടും ബൂട്ടും ധരിച്ച ഒരു വ്യക്തി..
അയാൾ അടുത് വന്നതും കടക്കാരൻ എന്നെ അയാൾക്ക് ജോലിക്ക് വന്നതാണ് എന്ന് പറഞ്ഞു പരിചയപെടുത്തി ..എന്നെ കണ്ട് അയാൾക്കും അതിശയം..
ഞാൻ എന്റെ പേർ ജോയ് എന്നാണ് അയാളുടെ അടുത്ത് പറഞ്ഞു കൊടുത്തത്… അയാൾ ആണ് വിൻസെന്റ് ഇവിടുത്തെ വലിയ ജന്മിയും പാണക്കാരനും ആണ് അയാൾ… ഒരുപാട് പശുക്കളും കൃഷി ഇടങ്ങളും അയാൾക്ക് ഉണ്ട്… വലിയ പണകാരൻ…
കടക്കാരൻ ഓരോന്ന് പറഞ്ഞു തിരികെ പോയി…
വിൻസെന്റ് ജോലിയെ കുറിച്ചു സംസാരിച്ചു…
രാവിലെ എഴുനേൽക്കണം ….പശുവിനു വേണ്ട വയ്ക്കൊൽ കൊടുക്കണം… പാടത്തു ചെന്ന് അതിന്റെ മേൽനോട്ടം…അങ്ങനെ അല്ലറ ചില്ലറ ജോലി… താമസവും ആഹാരവും അവർ തരാം എന്ന് ഏറ്റു….പിന്നെ അത്യാവിശ്യം നല്ല ശമ്പളം... നാളെ മുതൽ പണിക്ക് കയറാനും പറഞ്ഞു…
അയാൾ അകത്തേക്ക് നോക്കി ആരെയോ വിളിച്ചു…
വന്ന് ആളെ കണ്ട് ഞാൻ അന്തം വിട്ടു നിന്ന് പോയി… പാലിന്റെ നിറം ഉള്ള ഒരു സ്ത്രീ കണ്ടാൽ ഏകദേശം 35 വയസു തോന്നിക്കും.. ഒരു നീല മാക്സി പോലുള്ള വസ്ത്രം ആണ് ധരിച്ചിരുന്നത് എന്നാൽ ഇത് മുട്ടിനു കുറച്ചു
💬 Comments
View all comments