Chapter Title : പെണ്ണ് വളയും നാട് [PSK]
നിയന്ത്രിക്കാനും ആരും ഇല്ല… സ്വത്രന്തൻ ആയി മാറിയിരിക്കുന്നു..
അമ്മയുടെ പ്രധാന്യം മനസിലാക്കിയ ദിവസങ്ങൾ.
എന്റെ പേര് വിവേക് എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . അച്ഛനെ കണ്ട ഓർമ പോലും ഇല്ല . എന്നെ പഠിപ്പിച്ചു. മറ്റുള്ളവരുടെ വീട്ടിൽ ജോലിക്ക് പോയി ആണ് അമ്മ എന്നെ നോക്കിയത്.
കോളേജിൽ അധികം കൂട്ട് കെട്ടുകൾ ഒന്നും ഇല്ല. ആകെ ഒരു ഒതുങ്ങിയ സ്വഭാവം ആയിരുന്നു എനിക്ക്… ജീവിതത്തിൽ ജയിക്കണം ഇതായിരുന്നു എന്റെ ലക്ഷ്യം . അത് കൊണ്ട് കൂട്ടുകെട്ടിനു അധികം പ്രാധാന്യം കൊടുത്തില്ല...
പെൺകുട്ടികളോട് അധികം മിണ്ടാൻ നിൽക്കില്ല.. അത് പോലെ ആണ് കുട്ടികളോടും.. അത് കൊണ്ട് എനിക്ക് അവർ തന്നത് ഒരു ബുജി പരിവേഷം ആണ്
കോളേജ് കഴിഞ്ഞു കുറച്ചു മാസങ്ങൾക്ക് കഴിഞ്ഞപോൾ തന്നെ ജോലി കിട്ടി… ഒരു ഷോറൂമിൽ ആണ്….
അതിന് ഇടയിൽ ആണ് അമ്മക്ക് രോഗം പിടിപെട്ടത് , പിന്നെ അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല, ഹോസ്പിറ്റലിൽ പോക്കും ഒക്കെ ആയി ജോലിക്ക് പലപ്പോഴും പോകാൻ കഴിഞ്ഞില്ല അവസാനം ജോലി പോയി… രണ്ടു ദിവസങ്ങൾക്കു മുൻപ് ആണ് രോഗം കൂടിയതും ഹോസ്പിറ്റലിൽ കയറ്റിയത്തും. പിന്നീട് മരണവും...
ഇന്ന് ഞാൻ അനാഥൻ ആയി മാറിക്കഴിഞ്ഞു .
കുറെ ദിവസങ്ങൾ കടന്നു പോയി ജോസഫ് എന്നും കഴിക്കാൻ എന്തെങ്കിലും കരുതുമായിരുന്നു . തന്നിട്ട് ഒന്നും മിണ്ടാതെ തിരികെ പോകും , എന്റെ വീടിന്റെ നേർ എതിരായി ഉള്ള പറമ്പ് കഴിഞ്ഞാൽ അയാളുടെ വീട് ആണ് .
പിറ്റേന്ന് കണ്ണ് തുറന്നപ്പോൾ ഞാൻ തിണ്ണയിൽ ആയിരുന്നു കിടന്നത് .
💬 Comments
View all comments