0%

Chapter Title : പെണ്ണ് വളയും നാട് [PSK]

Author : Kambikathakal Read All Parts 343

അകത്തേക്ക് നോക്കി... ഭ്രാന്തന്റെ ഒരു വീട് പ്രതീക്ഷിച്ച ഞാൻ കണ്ടത് വളരെ വൃത്തിയോടെ വച്ചിരുന്ന അകം, തറയിൽ പോലും ഒരു പൊടിയുടെ അംശം ഇല്ല ,

അയാൾ അകത്തു നിന്നും പുറത്തേക്ക് വന്നു അയാളുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു , അയാൾ അത് എനിക്ക് നീട്ടി,

" നിന്റെ അച്ഛൻ തന്നിട്ട് പോയത് ആണ്‌ നിനക്ക് തരാൻ, ഇതാണ് സമയം എന്നു തോന്നി "…

ഞാൻ തരിച്ചു നിന്ന് പോയി അച്ഛൻ കൊടുത്തു എന്നോ…

" എന്റെ അച്ഛനെ നിങ്ങൾക്ക് അറിയാമോ?..." എവിടെ ആണ്‌,,,,,

,,,,,നിന്റെ അച്ഛനെ എനിക്ക് അറിയാം , അവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ എന്നു എനിക്ക് അറിയില്ല ,, അവസാനം ആയി കണ്ടപ്പോൾ തന്നിട്ട് പോയതാണ് വർഷങ്ങൾക്ക് മുൻപ്…."

എനിക്ക് അത് കേട്ടിട്ട് വിശ്വാസം വന്നില്ല

" നി പ്രാപ്തൻ ആയി എന്ന് എനിക്ക് തോന്നിയാൽ അത് നിനക്ക് തരണം എന്നു പറഞ്ഞു പോയി….. പിന്നെ കണ്ടിട്ടില്ല അവനെ,,,,,," .

എനിക്ക് ഒന്നും മനസിലായില്ല ,

,,,,,,പൊക്കൊളു ബാക്കി എല്ലാം അതിൽ കാണും,, നിന്റെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആണ്‌ ഞാൻ , ഞാൻ ഒരു ഭ്രാന്തൻ അല്ല എല്ലാം അഭിനയം മാത്രം . കുറെ കാരണങ്ങൾ ഉണ്ട്… നിന്റെ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നു ."

അയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒന്നും എനിക്ക് മനസിലായില്ല .. അപ്പോൾ അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നോ …

എന്റെ ചില സംശയങ്ങൾ ശെരി ആയിരുന്നു..

" പൊയ്ക്കോ , നിന്റെ അച്ഛന്റെ എന്തോ നിധി ആണ് അത്….. നിന്റെ വിഷമത്തിന് ഉള്ള ഒരു പരിഹാരം ചിലപ്പോൾ അതിൽ ഉണ്ടാവും, എനിക്ക് അറിയില്ല… ഇത് പുറത്തു ആരും അറിയരുത്,,"

ഞാൻ തിരികെ നടന്നു... ഇതിൽ എന്താണ് ഉള്ളത് വീട്ടിലേക്കു വേഗത്തിൽ ഓടി.

വീട്ടിൽ എത്തി കതക് അടച്ചു… ബെഡ്‌റൂമിൽ എത്തി പെട്ടിയുടെ മേൽമൂടി വലിച്ചു തുറന്നു,

കിട്ടിയത് ഒരു കത്ത് ആണ്‌, അത് തുറന്നു നോക്കി,

**********

പ്രിയപെട്ട മോന്…….

നി ഇതു എന്നെങ്കിലും വായിക്കും എന്ന്

💬 Comments

View all comments