0%

Chapter Title : പെണ്ണ് വളയും നാട് [PSK]

Author : Kambikathakal Read All Parts 347

ഇല്ല… ഇവിടെ നിന്നാൽ ശെരി ആവില്ല പുറത്തേക്ക് ഉള്ള വഴി നോക്കാം… നടന്നു..

******

അവൻ പട്ടണം നോക്കി നടന്നു …

നടന്നു നടന്ന് അവൻ അവിടെ എത്തി ചുറ്റും നോക്കി എല്ലായിടത്തും നിര നിര ആയി കടകൾ അതിൽ അധികം തിരക്ക് ഇല്ല …

പഴയ ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന കാഴ്ച

പഴയ തരം കാറുകൾ … അവരുടെ വസ്ത്ര ധാരണം കുറച്ചു വ്യത്യാസം ഉള്ളത് ആണ്..

സ്ത്രീകൾ നീളത്തിൽ ഉള്ള ഗൗനുകൾ ആണ് ഇട്ടിരിക്കുന്നത് …

കുതിരപ്പുറത്തു സവാരി ചെയ്ത് പോകുന്ന ചിലർ …

അവൻ അടുത്ത് കണ്ട ഒരു കടയിൽ ചെന്നു..

*************

ഞാൻ അടുത്ത് കണ്ട കടയിലേക്ക് ചെന്നു അവിടെ കണ്ണട വച്ച ഒരാൾ ഇരിപ്പുണ്ട് . അയാളോട് കാര്യങ്ങൾ ചോദിക്കാം

( ഇംഗ്ലീഷിൽ ഞാൻ പുലി ആയത്‌ കൊണ്ട് ഞാൻ മലയാളത്തിൽ എഴുതുന്നു ? )

" ഹലോ സർ….. ഇതു ഏതാണ് സ്ഥലം "

അയാൾ എന്നെ കണ്ട് എഴുനേറ്റു വന്നു എന്റെ വസ്ത്ര ധാരണം അയാൾ അത്ഭുതത്തോടെ നോക്കി…

" ഇത് തുലിപ് പട്ടണം ആണ് "….

തുലിപ് പട്ടണമോ ഇത് ഞാൻ കേട്ട് മറന്ന ഒരു പേര് ആണെല്ലോ … ഓർമ വരുന്നില്ല..മനസ്സിൽ ഓർത്തു

" നിന്നെ ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലലോ… ഇവിടെ ആദ്യം ആയി ആണോ "…

എന്ത് പറയും… എന്തെങ്കിലും പറഞ്ഞു ആദ്യം തടി ഊരണം….

" അതെ ഞാൻ ഇവിടെ ആദ്യം ആണ്… ഒരു ജോലിക്ക് വന്നതാണ് "….

" ഓ…. നീ വിൻസെന്റിന്റെ ഫാമിൽ ജോലിക്ക് വന്നതാണോ "…

അയാൾ എന്തോ ഓർത്തു എന്നോട് ചോദിച്ചു

ഇവിടെ കുറച്ചു നാൾ ഇവിടെ പിടിച്ചു നിൽക്കണം എങ്കിൽ എനിക്ക് ജോലി വേണം അതിന് ഇതാണ് നല്ലത്..

" അതെ … ഞാൻ അവിടെ വന്നത് ആണ്… എന്നാൽ എനിക്ക് വഴി അറിയില്ല… അതാണ് ഇവിടെ ചോദിക്കാൻ വന്നത് "…

" ആ… നീ നേരായ സ്ഥലത്തു ആണ് വന്നത്… ഞാൻ കവലയിൽ

💬 Comments

View all comments