0%

Chapter Title : പെണ്ണ് വളയും നാട് [PSK]

Author : Kambikathakal Read All Parts 798

വിധം ഞെരങ്ങി എഴുനേറ്റു.. വായിൽ കയറിയ മണ്ണ് തുപ്പിക്കളഞ്ഞു. ഉപ്പു രസം ,,

തലക്ക് ആകെ ഒരു പെരുപ്പ് .. തല കറങ്ങുന്നു.. കുറച്ചു നേരം എടുത്തു ഒന്ന് നേരെ ആവാൻ…

പിന്നിൽ കുറെ പിള്ളേരുടെ ശബ്ദങ്ങൾ കേട്ട് ഞാൻ കണ്ട് തിരഞ്ഞു നോക്കി .. ഞെട്ടി പോയി...

അതൊരു പാർക്ക് ആണ്…കുട്ടികൾ അവിടെ നിന്നും കളിക്കുന്നു ,,,, എന്നാൽ പാർക്കിൽ ആകെ വ്യത്യാസം,,,

എല്ലാം തടി കൊണ്ട് നിർമിച്ച റൈഡുകൾ ഒരു പഴയ കാലത്തേക്ക് വന്ന പോലെ….

എന്റെ ദൈവങ്ങളെ ഞാൻ എന്താണ് ഈ കാണുന്നത് .. ഞാൻ കണ്ണ് തിരുമി .. വീണ്ടും വീണ്ടും തിരുമി...

കുറച്ചു ദൂരെ ആയി കണ്ടത് പട്ടണം ഒരു പട്ടണം ആണ് … പഴയ ഇംഗ്ലീഷ് നോവലുകളിൽ കാണുന്ന പഴയ തരം പട്ടണം … എനിക്ക് തല കറങ്ങുന്ന പോലെ തോന്നി..

ഇതൊക്കെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ,,, ഇതെല്ലാം എവിടെയോ കണ്ട ഓർമ … ഒന്നും മനസിലാവുന്നില്ല,,

ഞാൻ നന്നായി പേടിച്ചു… ഞാൻ ഇനി എന്ത് ചെയ്യും … വളയിൽ കൈ അമർത്തി ഇല്ല…..ഒന്നും വരുന്നില്ല…പ്രകാശവും ഇല്ല ഞാൻ പെട്ടു എന്ന് എനിക്ക് മനസിലായി..

,,ആ നാറി ജോസഫ് പ്രേശ്നത്തിന് ഉള്ള പരിഹാരം എന്ന് പറഞ്ഞു എന്നെ പ്രേശ്നത്തിൽ കൊണ്ട് ആണെല്ലോ എത്തിച്ചത്,,,

ചുറ്റും നോക്കി.. അടുത്ത് എങ്ങും ആരും ഇല്ല… ഇവിടെ നിന്നാൽ ശെരി ആവില്ല പുറത്തേക്ക് ഉള്ള വഴി നോക്കാം… നടന്നു..

******

അവൻ പട്ടണം നോക്കി നടന്നു …

നടന്നു നടന്ന് അവൻ അവിടെ

💬 Comments

View all comments