Chapter Title : പെണ്ണിന് കൈ പൊക്കാൻ നാണം 2 [ശിവദ]
ഷേവ് ചെയ്യുന്നതല്ലേ ബോറ്..? എന്ത് സെക്സിയാ....അത്? "
"ആ രോമം കാണുമ്പോ... വേറെ ചിലയിടത്തെ രോമത്തെക്കുറിച്ച് ചിലവന്മാർ ഓർത്തെടുക്കും...." എന്ന് വായിൽ വന്നതാ... വെറും ചീപ്പാവും എന്ന് കരുതി ഉള്ളിൽ ഒതുക്കി..
ബർമുഡാ മുനമ്പ് മൊരിഞ്ഞ ബ്രഡ് പോലെ പരുക്കനായിരുന്നു...
രണ്ടാഴ്ചത്തെ കുറ്റിക്കാട് കിടപ്പുണ്ട്.....
" എന്നും മിനുത്ത് വേണമെന്നൊന്നും കക്ഷിക്കില്ല.... വല്ലാണ്ടങ്ങ് കാടും പടലും ആവരുതെന്നേയുള്ളു... എന്നാലും ഹെ
ഹെയർ ഫ്രീ തന്നെ ഇഷ്ടം.... ഇന്നെന്തായാലും സർപ്രൈസ് കൊടുത്തേക്കാം..."
സോപ്പ് പതച്ച് കളിമുറ്റം ഒരുക്കുമ്പോൾ ശാലിനിയെ കബളിപ്പിച്ച് നടുവിരൽ ചാലിൽ ഒളിച്ചു....
ശാലിനി ചുണ്ട് നനയ്ക്കേ തന്നെ ഷേവിംഗ് സെറ്റിൽ പുതിയ ബ്ലേഡ് ലോഡ് ചെയ്തു....
തുടകൾ അകത്ത് ഷേവ് തുടങ്ങിയതും സെൽഫോൺ ചിലയ്ക്കാൻ തുടങ്ങി
ആദ്യം അത് അവഗണിച്ചു
തെറ്റി വല്ലോരും വിളിച്ചതാണെങ്കിൽ താനേ നിന്നോളും... എന്ന് ശാലിനി കരുതി
പക്ഷേ... ബെല്ല് വീണ്ടും....
ഒരരിക് വടിച്ച് തുടങ്ങിയതേ ഉള്ളൂ...
നിർത്താതെ വീണ്ടും ഫോൺ ചിലച്ചപ്പോൾ ഷേവിംഗ് പാതിക്ക് നിർത്തി പത തൂത്ത് എത്താത്തോർത്ത് പോലുള്ള ടർക്കി ടവൽ കൊണ്ട് മുലക്കച്ച കെട്ടി ശാലിനി ഫോൺ അറ്റൻഡ് ചെയ്യാൻ മുറിയിലേക്ക് പോയി....
ആകാംക്ഷയോടെ ശാലിനി ഫോണിൽ എത്തി നോക്കി
നമ്പരാണ്...
വെറും നമ്പർ...
പതർച്ചയോടെ ശാലിനി ഫോൺ എടുത്തു...
"ആരാ...?"
പതിഞ്ഞ സ്വരത്തിൽ ശാലിനി ചോദിച്ചു
" ഇത്.... ശാലു... അല്ലേ...?"
അങ്ങേ തലയ്ക്കൽ പുരുഷ ശബ്ദം...
പക്ഷേ.... ശാലിനിയെ ഞെട്ടിച്ചത് അതൊന്നുമല്ല....
ഏറ്റവും അടുപ്പക്കാർ മാത്രം വാത്സല്യത്തോടെ വിളിക്കുന്ന പേര് വിളിക്കുന്നു...!
"അതെ.... ശാലുവാ....നിങ്ങളാരാ.....?"
അമ്പരപ്പ് മാറാതെ ശാലിനി ചോദിച്ചു
" ഞാനായി
💬 Comments
View all comments