0%

Chapter Title : പെണ്ണിന് കൈ പൊക്കാൻ നാണം 2 [ശിവദ]

Author : kkstories Read All Parts 371

പേര് പറയില്ല.... ശാലു കണ്ടു പിടിക്കുന്നെങ്കിൽ... അറിഞ്ഞാൽ മതി......"

മറു തലയ്ക്കൽ നിന്നും പരുഷമായ ശബ്ദം...

"നിങ്ങൾ ആരെന്ന് പറയു..."

കെഞ്ചുന്ന മട്ടിൽ ശാലിനി കേണു...

" ഇത്ര അടുപ്പമുള്ള ഒരാളെ..... മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ..... അറിയണ്ട..."

അയാൾ വാശിയിൽ തന്നെ ആയിരുന്നു...

ശാലിനി വല്ലാതെ വലഞ്ഞു.... വല്ല ബന്ധുക്കളോ അടുപ്പക്കാർ ആരെങ്കിലുമോ ആണെങ്കിൽ.... വായിൽ നിന്ന് വല്ല അനക്ഷരവും വീണു പോയാൽ....പിന്നെ ജീവിതകാലം മുഴുവൻ അത് മതി.... അത് കൊണ്ട് വളരെ നയത്തിലാണ് ശാലിനിയുടെ നീക്കങ്ങൾ...

ശാലിനിയുടെ തലയിൽ നിന്നും ഇറ്റ് വീഴുന്ന ജലത്തുള്ളികൾ തുടക്കാമ്പുകളിലൂടെ ഒഴുകി ഇറങ്ങിയത് തറയിൽ തളം കെട്ടി നിന്നിരുന്നു

" ഞാൻ കുളിച്ചോണ്ട് നിന്നതാ... ആരോ വല്ല അത്യാവശ്യത്തിന് വിളിക്ക്യാ വും എന്ന് കരുതി ഓടി വന്നതാ..... കളിപ്പിക്കാതെ ആരാ വിളിക്കുന്നത് എന്നൊന്ന് പറാ....പ്ലീസ്..."

ശാലിനി വശം കെട്ട് കെഞ്ചി...

പക്ഷേ.... അങ്ങേ തലയ്ക്കൽ ചിരിച്ചതല്ലാതെ ഉത്തരമൊന്നും ഉണ്ടായില്ല...

ശാലിനി ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്ക്കുകയായ്...

"ദേ... കളിപ്പിക്കുന്നതിന് ഒരു പരിധിയൊക്കെ ഉണ്ട്..... എനിക്ക് ഇവിടെ ഒത്തിരി ജോലിയുണ്ട്.... ഒന്ന് പറയു.... ആരാ... നിങ്ങൾ.....? നിങ്ങൾക്ക് എന്താ വേണ്ടത് ? എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്..?"

ശാലിനി വല്ലാതെ ബേജാറായി.....

" ഞാൻ... ആരാണ് എന്നത് ഇരിക്കട്ടെ... രാത്രി 8 മണിക്ക് ഹസ്ബൻഡ് വരുന്നത് വരെ... ശാലു ഫ്രീയാണ് എന്നും എനിക്കറിയാം.... "

" നിങ്ങൾ... എന്താ ഈ പറഞ്ഞു വരുന്നത്..?"

ഇടക്ക് കയറി ശാലിനി ചോദിച്ചു

" അതെ.... അത് തന്നെ.... ശാലുവിന് ഒരു കമ്പനി തരാനാ....ഞാനും ഈ സിറ്റിയിൽ

💬 Comments

View all comments