0%

Chapter Title : പെണ്ണൊരുത്തി 1 [Devil With a Heart]

Author : Devil With a Heart Read All Parts 7.4K

ചേച്ചിയുടെ വക ഓർഡർ അടിച്ച് കിട്ടി

“അവള് ബസ്സിൽ പൊക്കോളും ചേച്ചീ…” എനിക്ക് വയ്യെന്ന മട്ടിൽ പറഞ്ഞു

“ഇങ്ങോട്ട് ഒന്നും പറയണ്ട 10 മിനിറ്റു കൊണ്ട് നിനക്ക് പോയി വരാനുള്ളതല്ലേ ഉള്ളൂ… പോയിട്ട് വാടാ..”

മടിച്ചു മടിച്ചു ഞാൻ അവളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി

“ബൈ ചേച്ചീ..” വേണി പിറകിൽ ഇരുന്ന് വിളിച്ചു പറഞ്ഞു

“ബൈ മോളെ.. “ ചേച്ചി തിരിച്ചും ബൈ പറഞ്ഞു

സൈഡ് ചെരിഞ്ഞിരുന്ന വേണി എന്റെവയറിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ടിരുന്നു

ഞാനത് കൂടുതൽ ശ്രദ്ധിച്ചില്ല…

അൽപനേരം മൗനമായിരുന്നു ഞങ്ങൾക്കിടയിൽ

“ചേച്ചിയെ മറ്റൊരാൾ വിവാഹം ചെയ്‌താൽ നീ എന്ത് ചെയ്യും അശ്വി..?”

സഡൺ ബ്രെക്കിട്ട് ഞാൻ വണ്ടി നിർത്തി

“എന്താ അശ്വി പേടിച്ചുപോയോ?”

“എന്താ വേണി നിന്റെ ഉദ്ദേശം? എന്തിനാ എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യണേ ഞാൻ പറഞ്ഞതല്ലേ എനിക്ക് സമയം വേണമെന്ന്? “

“അശ്വി…നിനക്ക് ചേച്ചി എങ്ങനെയാണോ അതുപോലെയാണ് എനിക്ക് നീയും!!”

“അ.. അല്ല.. നീ…നീയെന്തൊക്കെയാ പറയണെ…”ഞാൻ വിക്കി

“സ്വന്തം ചേച്ചിയോട് തോന്നുന്ന തരം സ്നേഹല്ലല്ലോ നിനക്ക് ചേച്ചിയോട്!!” അവളത് പറഞ്ഞപ്പോ എന്റെ നെഞ്ചിടിപ്പ് വല്ലാണ്ട് വർധിച്ചു..

“അല്ല.. അല്ല!” യഥാർഥ്യത്തിലേക്ക് വരുമ്പോ ഞാൻ ചെയ്യണതൊരു തെറ്റാണോ എന്നാ ചിന്ത ഉള്ളതുകൊണ്ടാണോ ഞാനവളെ എതിർത്തത്? അറിയില്ല!!

സ്കൂട്ടറിൽ നിന്നിറങ്ങി എന്റെ മുന്നിലേക്ക് വന്നവൾ നിന്നു

“അതേ അതാണ് സത്യം… പക്ഷെ നീ പേടിക്കണ്ട അശ്വി ഞാനതിനെ മോശമാക്കി ഒരിക്കലും കാണില്ല!!... നിനക്ക് ചേച്ചിയും ചേച്ചിക്ക് നീയും മാത്രമാണ് ലോകം.. എനിക്ക് മനസ്സിലാവും.. പക്ഷെ ഒരു കാര്യം ഞാൻ പറയാം നിന്റെ ചേച്ചിയൊരു പെണ്ണാണ് ഈ

💬 Comments

View all comments