Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]
“ഏയ് ഒന്നുമില്ല വേണി.. ക്ലാസ്സൊക്കെ മഴകാരണം മാറ്റിവെച്ചല്ലോ അപ്പൊ നിന്നെയൊന്നു വിളിക്കാമെന്ന് കരുതി…ഓ.. എന്തെ?... വിളിച്ചൂടെ എനിക്ക് നിന്നെ?.. ഓഹോ ശെരിയെന്നാ ഞാൻ വെച്ചേക്കുവാ………. ശെരി ശെരി ഓക്കേ ഓക്കേ വെക്കുന്നില്ല!!” പതിയെ തിരിയുമ്പോ ഞാൻ കണ്ടു കിച്ചണിന്റെ വാതിലിന്റെ കോണിൽ നിന്നുമൊരു തല പതുങ്ങി മാറുന്നത്!!
ഞാൻ നേരെ അങ്ങോട്ടേക്ക് തന്നെ നടന്നു.. അങ്ങോട്ട് കയറിയപ്പോ കണ്ടു ഉയർന്നു താഴുന്ന മാറുകൾ.. എന്നെ കണ്ടുകൊണ്ട് ഓടി മാറിയതാണ് അതിന്റെ അണപ്പാണ് !!
“എന്തെയ്യുവാ നീ?............ ഓ കുളിക്കാൻ പോവ്വാണോ?..... നല്ല ക്ലൈമറ്റ് അല്ലേ?..... സത്യം ഡീ ഈ ക്ലൈമറ്റിൽ ക്ലാസ്സ് കൂടെ വേണാർന്നു ല്ലേ?!!.... ഹഹഹ സത്യം!!”
വെള്ളം കുടിച്ച ഗ്ലാസ്സ് അവിടെ വെക്കുമ്പോ ഞാൻ ശ്രദ്ധിച്ചു ഒളിക്കണ്ണിട്ട് നോക്കികൊണ്ട് ചെവി കൂർപ്പിക്കുന്ന ചേച്ചിയെ!!
അങ്ങനെ കിച്ചണിൽ തന്നെ നിന്നു സംസാരിച്ചുകൊണ്ടിരുന്നു… ചെവിയടിച്ചു പോകുന്ന ഒച്ചയിലെന്റെ ഫോൺ ഉടനെ റിങ്ങ് ചെയ്തു!!! പൊളിഞ്ഞ്!! നാടകം പൊളിഞ്ഞു തരിപ്പണമായിപ്പോയി!! ചേച്ചിയെ പറ്റിക്കാൻ കാണിച്ച നാടകം അടപടലം!!
ഏത് നാറിയാണ് കറക്ട് സമയത്ത് വിളിച്ചത് ന്ന് സ്ക്രീനിലേക്ക് നോക്കി
“Veni calling…”
യെവൾക്ക് വിളിക്കാൻ കണ്ട സമയം!! എന്റെയാവിശ്യത്തിന് അവളുടെ പേര് ഉപയോഗിച്ചിട്ടും അവളുടെ കാൾ എന്നെ അലോസരപ്പെടുത്തി.. ഞാനൊരു മൈരൻ ആണല്ലോ എന്ന ചിന്ത എനിക്കു വീണ്ടുമുണ്ടായി എന്നതാണ് സത്യം
ചേച്ചി എന്നെ ചൂഴ്ന്നു നോക്കിയതും.. ഞാൻ നിന്ന് പരുങ്ങി.. പെട്ടെന്ന് നിന്ന നിൽപ്പിൽ ഞാൻ കളം മാറ്റി ചവിട്ടി
“ആ.. ഹ..ഹലോ വേ..വേണീ കട്ട് ആയിപോയി റേഞ്ച് ഇഷ്യൂ ആയിരിക്കും മഴയൊക്കെയല്ലേ?!!” നന്നായിട്ടൊന്നുരുണ്ടു പക്ഷെ അതേറ്റുകാണണമെന്നു
💬 Comments
View all comments