Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]
ഞാൻ ചേച്ചീനെ വിളിച്ചത്.. ദാ ചേച്ചീമൊന്നും പറയണില്ല!!”
“അതൊ.. തൊന്നുല്ല വേണി ഇവിടെ ഒരു ചെറിയ പ്രാങ്ക്!!”
“അത് ശെരി ചേച്ചീം അനിയനൂടെ രാവിലെന്നെ പറ്റിക്കാണല്ലേ?”വേണി ഫോണിലൂടെ പറഞ്ഞു
“ഹലോ മോളേ.. ഇവൻ രാവിലെ മുതൽ എന്നെ പറ്റിച്ചോണ്ടിരിക്കാ.. ഞാൻ മോളേ ജോലി ഒക്കെ കഴിഞ്ഞിട്ട് വിളിക്കാട്ടോ.. ഇവന് നാല് ഡോസ് കൊടുക്കട്ടേ ഇപ്പോ..”
ഫോൺ ചെവിയിലേക്ക് വെച്ച് ചേച്ചി വേണിയോടായി പറഞ്ഞു അവളുടെ മറുപടി എന്താണെന്ന് ഞാൻ കേട്ടില്ല എങ്കിലും നല്ലോണം രണ്ടെണ്ണം കൊടുത്തേക്ക് ചേച്ചീ എന്നായിരിക്കണം അവൾ പറഞ്ഞിട്ടുണ്ടാവുക
ഫോൺ കട്ടാക്കുന്നത് കണ്ടപ്പോഴേക്ക് ഞാൻ വാതിൽ അടിക്കാൻ നോക്കിയതും ചേച്ചി സർവ്വ ശക്തിയുമെടുത്ത് വാതിൽ തള്ളി തുറന്നകത്തേക്ക് കേറി..
അകത്തേക്ക് കയറിയപ്പോ ക്ലോത്ത് സ്റ്റാൻഡിൽ തൂങ്ങി കിടന്നയെന്റെ ബെൽറ്റ് ചേച്ചി കൈക്കലാക്കി
“എന്റെ ചക്കര ചേച്ചിയല്ലേ അടിക്കല്ലേ പ്ലീസ്!!” ഞാൻ തൊഴുതുകൊണ്ട് ബെഡിന്റെ മൂലക്കോട്ടേക്ക് കേറി
“ഇങ്ങട് ഇറങ്ങിക്കോ ചെറുക്കാ നീയ്..!!”
“ഇല്ല ഇറങ്ങത്തില്ല.. ചേച്ചി തല്ലും!!” എന്റെ ആ പറച്ചിൽ കേട്ടപ്പോഴാ മുഖത്ത് ചിരി പൊട്ടിവന്നത് കടിച്ചു വെക്കുന്നത് ഞാൻ കണ്ടു
“കുട്ടൂ.... ഇങ്ങട് ഇറങ്ങാനാ ഞാൻ പറഞ്ഞെ..”
“ചെറിയ തമാശയല്ലേ.. എന്റെ പൊന്നു ചേച്ചിയല്ലേ ..ദേ രാവിലെ തന്നതിന്റെ വേദന ഇപ്പക്കൂടെ മാറീട്ടില്ല..”
“ഇതാ തമാശ? ഇപ്പോ ആ കുട്ടീടെ മുന്നി ഞാൻ നാണം കേട്ടില്ലേ?”
“എന്ത് നാണം കെട്ടൂന്ന? അവളങ്ങനൊന്നും ചിന്തിക്കത്തില്ല!!”
അപ്പോഴേക്കും കയ്യിലിരുന്ന് ബെൽറ്റ് ചാട്ടവാർ പോലെ എനിക്ക് നേരെ വന്നതും ഞാനൊഴിഞ്ഞു മാറി ബെഡിൽ നിന്നും ചാടി താഴെ ഇറങ്ങി അതിന്റെ ഒരറ്റത്തു പിടിച്ചു.. കയ്യിൽ ഒതുങ്ങിയ ബെൽറ്റിൽ പിടിച്ചു ഞാൻ എന്റെയടുത്തേക്ക് വലിച്ചതും ബാലൻസ് പോയിട്ട് ചേച്ചി എന്റെ നേർക്ക് തെറിച്ചു വന്നു
“ആആ…മ്മേ” ഒരു നിലവിളിയോടെ മാറിലെ പഞ്ഞിക്കെട്ടുകൾ ഇടിച്ചിറക്കി കൊണ്ട് ചേച്ചിയെന്റെമെത്തേക്ക് വീണു
എന്റെ ദേഹത്ത് കിടക്കുന്ന ചേച്ചിയെന്റെ നെഞ്ചിൽ കുറച്ച് തല്ലുകൾ തന്നു.. സുഖമുള്ള രണ്ടുമൂന്നു തല്ല്!!
ചേച്ചിയുടെ കയ്യിൽ നിന്നും അഴിഞ്ഞ ബെൽറ്റ് ഞാൻ ചേച്ചിയെ ചുറ്റിയെടുത്തു എന്നിട്ടെന്നിലേക്ക് അമർത്തി…
എന്നിലേക്ക് തറച്ചിരുന്ന മിഴികളിൽ കൗതുകം നിറഞ്ഞു
“ഞാൻ കണ്ടിരുന്നു കള്ളിപ്പെണ്ണിന്റെ
💬 Comments
View all comments