0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2608

മാറ്റിയെടുത്തോളാം!!”

കുറെ നേരം ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കിടന്നു

“നാളെ ഞാൻ വേണിയോട് എന്താ പറയണ്ടേ?”

“എന്താ?” ഉറക്കത്തിലേക്ക് വീണ ചേച്ചി ചോദിച്ചു

“അല്ല ഞാനെന്താ നാളെ വേണിയോട് പറയണ്ടേന്ന്?”

“നിന്റെ മനസ്സില് എന്താണോ അത് പറയ്‌ കുട്ടൂ..”

“എന്റെ മനസ്സിലെന്താ എന്നെനിക്ക് മനസ്സിലാവുന്നില്ല ചേച്ചീ.. ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിനെ മറികടന്നോരോ ചിന്തകളാ…ഇപ്പൊ ദാ ഇത്ര വരെ എത്തി നിൽക്കുമ്പോ…… അതിനിടക്ക് വേണി?”

“നമുക്ക് നോക്കാം കുട്ടൂ….” ചേച്ചിക്കും വ്യക്തമായൊരു മറുപടിയില്ല

കുറച്ചു കഴിഞ്ഞ് ചേച്ചി പറഞ്ഞു

“കുട്ടൂ നാളെ നമുക്കൊരിടം വരെ പോകാം…ആ വേണിയെയും കൂട്ടിക്കോ”

എവിടെക്കാണെന്നോ, എന്തിനാണെന്നോ ചോദിച്ചില്ല.. ഞാൻ സമ്മതം മൂളി

വേണിയോട് എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല അവളോടുള്ളത് പ്രണയമാണോ എന്നുപോലും എനിക്കറിയില്ല.. ചേച്ചിക്കപ്പുറം ഒരു പെണ്ണിനോട് അടുപ്പം ഉണ്ടായത് വേണിയോടാണ് അതൊരു പ്രണയമാണോ? അറിയില്ല… ചിന്തകൾ മൂടി തുടങ്ങിയപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..

രാവിലെ എഴുന്നേറ്റപ്പോൾ തന്നെ വേണിയെ വിളിച്ചു

“ഹലോ വേണീ..”

“എന്താണ് മോനേ രാവിലെ തന്നെ?”

“നീയിന്ന് കോളേജിൽ പോകേണ്ട ചേച്ചിയുമായി ഒരിടം വരെ നമുക്ക് പോകണം!”

“ആഹാ ബോയ്ഫ്രണ്ട് കളി ഇപ്പഴേ തുടങ്ങിയോടാ നീ?”

“എന്റെ പൊന്ന് വേണീ ചേച്ചി പറഞ്ഞിട്ടാ”

“അതെന്താ നീ പറഞ്ഞാൽ ഞാൻ അനുസരിക്കില്ലെന്ന് തോന്നുന്നുണ്ടോ?”

“എന്റെ പൊന്നുമോളെ നീയിങ്ങനെ എന്നെ കഷ്ടപ്പെടുത്തല്ലേ പ്ലീസ്..”

“ഹഹഹ… ശെരി ശെരി ദേ എന്നെ വന്ന് പിക്ക് ചെയ്യണം കേട്ടല്ലോ?” വലിയ ചിരിക്ക് ശേഷം വേണി പറഞ്ഞു

“വന്നേക്കാമേ”

അവളുടെ പെരുമാറ്റം

എന്നെ ആകെ കൺഫ്യൂഷനാക്കി

കുറച്ചു കഴിഞ്ഞ്

“ചേച്ചീ ഞാൻ വേണീനെ വിളിക്കാൻ ഇറങ്ങാണെ..” വിളിച്ചു പറഞ്ഞിട്ട് ഞാനിറങ്ങി

ബസ്സ് സ്റ്റോപ്പിൽ അവളെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ.. ഒരു പർപ്പിൾ കളർ കുർത്തിയിൽ വേണി ബസ്സിൽ നിന്നുമിറങ്ങി..

ഇവൾക്കിന്നെന്തോ പ്രത്യേകതതോന്നുന്നു.. സൗന്ദര്യം കുറച്ചു കൂടിയോ? അറിയാതെയാണെന്റെ കണ്ണുകൾ അവളുടെ മാറുകളിലേക്ക് വീണത്!! എല്ലാത്തിനും കുറച്ചു വലുപ്പം വെച്ചോ അതോ ഞാനിതുവരെ ശ്രദ്ധിക്കാതെ പോയതോ?

“ടാ ഇങ്ങനെ നോക്കാതെ നടുറോഡാ!!” അടുത്ത് വന്നെന്റെ കയ്യിലൊരു അടിതന്നിട്ടവൾ പറഞ്ഞപ്പോഴാണെന്റെ ശ്രദ്ധ തിരിയുന്നത്!!

“സോ…സോറി.. വേ.. വേണി..

💬 Comments

View all comments