0%

Chapter Title : പെണ്ണൊരുത്തി 3 [Devil With a Heart]

Author : Devil With a Heart Read All Parts 2610

ഞാന..തല്ല” ശേ നാണക്കേട്

“മ്.. മതി മതി വണ്ടിയെടുക്ക് മോനേ അശ്വിനെ കൂടുതൽ ഉരുണ്ട് കളിക്കാതെ” തോളിൽ തട്ടിയിട്ട് അവൾ സ്കൂട്ടറിന് പിന്നിലേക്ക് കയറി

“എന്തായി ആലോചിച്ചോ?” കുറച്ചുദൂരം വണ്ടിയോടി കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു

“വേണി…അത്.. എനിക്കൊരുത്തരം തരാൻ കഴിയണില്ല..!”

“ശെരി!” അത്രേ ഉണ്ടായിരുന്നുള്ളു അവളുടെ മറുപടി

വീടെത്തും വരെ വേണി എന്നോടൊന്നും മിണ്ടിയില്ല

വീടെത്തിയതും പുറത്തു നിന്ന ചേച്ചിയെ അവളിറങ്ങിയോടിച്ചെന്ന് കെട്ടി പിടിച്ചു

എന്നെ മൈൻഡ് പോലും ചെയ്യാതെ രണ്ടുപേരും കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് പോയി

പിന്നെ പുറത്തേക്ക് പോകാൻ നേരമാണ് രണ്ടുപേരെയും ഞാൻ കാണുന്നത്

രണ്ടു വെണ്ണക്കൽ ശില്പങ്ങൾ പോലെ മുന്നിൽ വന്നു നിന്നപ്പോ ഉള്ളുകൊണ്ടൊന്ന് ഞാൻ സന്തോഷിച്ചുപോയിരുന്നു.. വേണിയേക്കാൾ സ്വല്പം കൂടി ഉയരമുണ്ട് ചേച്ചിക്ക്, വേണി സ്വല്പം കൂടി മെലിഞ്ഞിട്ടാണ്.. ചേച്ചി കുറച്ചു ഉരുണ്ടിട്ടും, എന്റെ കണ്ണെപ്പോഴും ഓടിയെത്തുന്ന ആ മാർക്കുടങ്ങളിലാണ് എന്റെ ശ്രദ്ധ.. ഒറ്റ നോട്ടത്തിൽ ആരുടെയാണ് വലുത് എന്നെനിക്ക് പറയാൻ കഴിയുന്നില്ല.. എന്നാലും ചേച്ചിയുടെത് വെച്ച് നോക്കിയാൽ വേണിക്കും അത്യാവിശം വലുത് തന്നെയാ..

“ടാ!!!”ചേച്ചിയായിരുന്നു

“ഏഹ്!!” ഞാൻ ഞെട്ടി

“എന്താടാ നോക്കണേ!!” അതെനിക്ക് വല്ലാതെ കൊണ്ടു പക്ഷെ മറുത്ത് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ല എന്നുള്ളത്കൊണ്ട് എന്റെ തല താണു

“ഡാ നേരെ നോക്കെടാ!... നിന്നോടാ കുട്ടൂ പറഞ്ഞെ നേരെ നോക്കാൻ!!”

“ഞാൻ ചേച്ചീടെ മാത്രേ നോക്കിയുള്ളൂ!!!” അതിൽ ചേച്ചിക്ക് അടിപതറി.. വിജയത്തിന്റെ കൊടി എന്റെ മുന്നിൽ പാറി തുടങ്ങി

“.... എ…എന്നിട്ട്..നീ ഇങ്ങോട്ടെക്കാണല്ലോ നോക്കിയത് അല്ലേ വേണിമോളെ.. പറയ്!!” വേണീടേ മേലേക്ക് നോക്കി ചേച്ചി തടതപ്പി

“ശെരിയാ ചേച്ചീ..എന്റെ നെഞ്ചത്തേക്കാ അവന്റെ നോട്ടം പോയത്… ഞാൻ കണ്ടു!!” ചിരി അടക്കി പിടിച്ചു നിന്ന വേണിപറഞ്ഞു

“കണ്ടോ!!” ചേച്ചി വലിയൊരു ആശ്വാസം പോലെ പറഞ്ഞു

“അത്.. അതുപിന്നെ ഞാൻ അവളുടെ നോക്കിയാലും അവൾക്കു പ്രശ്നം ഇല്ലെങ്കി ചേച്ചിക്കെന്താ പ്രശ്നം?” തടിയൂരാൻ അവസാന ശ്രമം എന്ന നിലക്ക് ഞാൻ തട്ടിവിട്ടു

“എനിക്ക് പ്രശ്നം ഉണ്ടെങ്കിലോ?” വേണിയും ചതിച്ചു

“ശെരി ശെരി സോറി!!” അവസാനം എനിക്കങ്ങനെ പറയേണ്ടി വന്നു

“അങ്ങനെയങ്ങു മുങ്ങാൻ നോക്കണ്ട നീ !!”

💬 Comments

View all comments