Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
നിനക്ക് ആലോചിച്ചാൽ മനസ്സിലാവും…”
“അറിയാം വേണി.. പക്ഷെ ഒരു കുഞ്ഞ് ജീവനല്ലെടി.. അതും എന്റേം ചേച്ചിയുടെയും കുഞ്ഞ്..”
അതുവരെ മിണ്ടാതിരുന്ന ഞാൻ പറഞ്ഞു
“എനിക്ക് നിന്റെ അവസ്ഥയും മനസിലാകും അശ്വി… പക്ഷെ ഇപ്പൊ നിങ്ങൾക്കുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഇതാടാ.. ബി പ്രാക്ടിക്കൽ ഡാ..”
ഞാൻ വണ്ടിയോടിക്കുന്നതിനിടയിലും തലയാട്ടി…
“വേണീ…”
“ആഹ് നിക്ക് നിക്ക്… നീ എന്താ ചോദിക്കാൻ പോകുന്നതെന്ന് ഞാൻ പറയട്ടെ?”
“പറ!!”
“എന്റെ അച്ഛനോട് എന്ത് പറയുമെന്നല്ലേ..?”
ഞാൻ തലയാട്ടി
“അതൊന്നുമൊരു പ്രശ്നമല്ല എല്ലാം ഞാൻ ഹാൻഡിൽ ചെയ്തോളാം പോരെ…?”
സൈഡ് മിററിലൂടെ വേണിയെ നോക്കി ഞാൻ വീണ്ടും തലയാട്ടി.. അവൾ എല്ലാം. പുഞ്ചിരിയോടെയാണ് പറയുന്നത് പക്ഷെ അവളൊരുപാട് ഉള്ളുകൊണ്ട് വിഷമിക്കുന്നുണ്ടാവും എന്നെനിക്കു തോന്നി
അവളെ വീടിന് മുന്നിൽ ഇറക്കി
“നിനക്ക് ഞാൻ ഒരു പ്രതീക്ഷ അറിയാതെയെങ്കിലും തന്നുപോയെങ്കിൽ എന്നോട് നീ ക്ഷമിക്കണം!!”
“ഒന്ന് പോടാ.. നീയിപ്പൊ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ..” കള്ളത്തരങ്ങൾ ഒളിപ്പിക്കാനുള്ള പെണ്ണിന്റെ കഴിവിനെപ്പറ്റി ഞാൻ ആലോചിച്ചു പോയി.. എന്റെ മുന്നിൽ ചേച്ചിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
അധിക നേരം എനിക്ക് അവളെ ഫേസ് ചെയ്യാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ ഞാൻ പെട്ടെന്നവിടുന്നു തിരിച്ചുപോന്നു..
തിരികെ പോരുമ്പോൾ ജീവിതമിനി ഏത് ദിശയിലേക്ക് പോകുമെന്ന് ആലോചിക്കുകയായിരുന്നു… ഒരു വശത്ത് നഷ്ടപ്പെടാൻ പോകുന്ന ഒരു ജീവൻ എന്നാൽ മറുവശത്ത് അശ്വതിയെന്ന പെണ്ണിന്റെ അവസ്ഥ… ഇവിടെ ചേച്ചിയുടെ തീരുമാനം തന്നെയാണ് ശെരി.. അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് ഞാൻ വണ്ടിയോടിച്ചു വീട്ടിലെത്തി…
വീട്ടിലെത്തി അകത്തേക്ക് ചേച്ചിയെ അന്വേഷിച്ചു പോകുകയായിരുന്നു ഞാനാദ്യം ചെയ്തത്… ആകെ മുഴുവൻ ടെൻഷനും സ്‌ട്രെസ്സുമായി ചേച്ചിയെ ഒന്ന് മനസ്സ് നിറഞ്ഞു കെട്ടിപ്പിടിക്കാൻ പറ്റിയിട്ട് പോലും കുറച്ചു ദിവസമായി…
ചേച്ചിയുടെ റൂമിന്റെ ഡോർ ചാരിയിട്ടുണ്ട്… അകത്ത് വെളിച്ചമില്ല… ഡോർ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ ബെഡിൽ ചേച്ചി കിടക്കുന്നുണ്ടായിരുന്നു… ചേച്ചിക്കരികിലേക്ക് ഞാൻ കിടന്നു… ചെരിഞ്ഞു
💬 Comments
View all comments