0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2551

വീണേനെല്ലോ രണ്ടൂടെ!!”

“ചൂടാവല്ലേ എന്റശ്വതിക്കുട്ടി!!”

“ പെട്ടെന്ന് ഇങ്ങനൊക്കെ കയറി പിടിച്ചാ പിന്നേ??!” ചൂടത്തി വലിയ ചൂടിലാണെന്ന് ഞാൻ മനസ്സിലാക്കി

ഉടുത്തിരുന്ന കോട്ടൺ സാരിക്കുള്ളിലേക്ക് കൈകൾ ഇഴഞ്ഞ് കയറിയപ്പോ ചേച്ചി പെട്ടെന്ന് തന്നെ എന്റെ കയ്യിൽ പിടിച്ചു മാറ്റിയിട്ടു വേഗം മടിയിൽ നിന്നും എണീറ്റു!!

“ വേഗം ഇത് കഴിച്ചിട്ട് പോയിരുന്നു പഠിച്ചേ പോ പോ …!!” അത് പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു…

എനിക്ക് ഭയങ്കരമായ ഒരു വിഷമം തികട്ടി വന്നു… ചെയ്തത് ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല എന്നൊരു തോന്നൽ എനിക്കുണ്ടായി.. ആ നിമിഷം എന്റെ താടിയിൽ ചേച്ചിയുടെ കൈകൾ തലോടി!!.. തലയുയർത്തി നോക്കുമ്പോ… കണ്ണുകളിൽ സ്നേഹം നിറച്ചെന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ചേച്ചിയെ ഞാൻ കണ്ടു…

“ന്റെ കുട്ടൂസിന് വിഷമായോ?”

“പിന്നില്ലേ!!”

ചേച്ചി എന്റെ അടുത്തുള്ള കസേരയിൽ എനിക്കഭിമുഖമായി ഇരുന്നു

“ഞാൻ പറയണത് അനുസരിക്കാമെന്ന് വാക്ക് തന്നാ ഒരു സമ്മാനം ഇപ്പൊ തരാം!!”

എന്താണ് അനുസരിക്കേണ്ടത് എന്നതിനേക്കാൾ എനിക്കാ സമ്മാനമെന്താണെന്ന് അറിയാനായിരുന്നു ആകാംഷ!!.. പൊതുവെ ചേച്ചി പറയണതൊക്കെ അക്ഷരം പ്രതി അനുസരിക്കുന്നത് കൊണ്ട് എനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല എന്നതാണ് സത്യം!

“അതൊക്കെ തരാം വേഗം കാര്യം പറ…” സമ്മാനം കിട്ടാനുള്ള ആക്രാന്തത്തിൽ ഞാൻ പറഞ്ഞു

“ഒന്നാമത്തേത്..”

“ഏഹ് ഇതെന്താ എണ്ണമൊക്കെ?”

“ദേ അനുസരിക്കാന്ന് വാക്ക് തന്നതാ അതോർത്തോ നീ..!”

“ശെരി ശെരി പറ..”

“ന്റെ കുട്ടൂസ് എക്സാംസ് കഴിയുംവരെ കുരുത്തക്കേടും.. ഈ ആഗ്രഹോക്കെ മാറ്റിവെക്കണം!!”

“ഏഹ്?...എന്താഗ്രഹം?”

“ദേ ഒരു കുത്ത് വെച്ചു തന്നാലുണ്ടല്ലോ!!”

“ഓ അത്… ഏ.. ഏയ്… അത് പറ്റൂലാ!!” പറഞ്ഞതിന്റെ അപകടം മണത്തപ്പോൾ ഞാൻ തിരിഞ്ഞു

“പറ്റണം!!” ചേച്ചി കടുപ്പിച്ചു

“എന്തായേച്ചി… പരീക്ഷക്കിനി ഒന്നര രണ്ടു മാസത്തോളം ബാക്കിയുണ്ട് അതുവരെ… എന്നെകൊണ്ട് പറ്റത്തില്ല!!”

“ദാ ഇതുകൊണ്ടാ പറഞ്ഞത് ന്റെ വാവ പരീക്ഷ കഴിയുംവരെ ഇതേ പറ്റി ചിന്തിക്കരുതെന്ന്!!.. നിനക്കിപ്പോ എപ്പോഴും ഇതന്നെയാ ചിന്ത!!...”

“ചേച്ചീ…..!!”

“ഇങ്ങനെ ചിണുങ്ങാതെ ചെറുക്കാ!! നന്നായി പരീക്ഷ എഴുതി വരുമ്പോ ന്റെ വാവേടെ സകല ആഗ്രഹങ്ങളും ഈ ചേച്ചി സാധിച്ചു തരും.. പോരെ?”

കുറച്ചു നേരം ഞാനൊന്ന് ചിന്തിച്ചു…

💬 Comments

View all comments