0%

Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]

Author : Devil With a Heart Read All Parts 2671

ബെഡിലേക്ക് കമഴ്ന്നു വീണു… നല്ല ക്ഷീണം തോന്നിച്ചിരുന്നു… സമയവും ഒരുപാട് വൈകിയിരുന്നു..

“ഹ… ഡ്രസ്സ്‌ മാറിയിട്ട് കിടക്ക് കുട്ടൂസേ…”

ഞാൻ കിടന്നു മുരണ്ടു… മെത്തയുടെ പതുപതുപ്പും തണുപ്പും കാരണം പെട്ടെന്നെനിക്ക് ഉറക്കം പിടിച്ചിരുന്നു…

പിന്നീടെപ്പോഴോ… നല്ല മൂത്രശങ്ക കാരണം. ഉണരുമ്പോൾ ഇട്ടിരുന്ന ഷർട്ടുമില്ല പാന്റുമില്ല… ആശാട്ടി ഊരി മാറ്റിയതാണ്… ആകെയൊരു ബോക്സർ മാത്രമുണ്ട്…

ഇതൊക്കെ ഊരി മാറ്റിയിട്ടും ഞാനതറിഞ്ഞില്ലല്ലോ?... ഫോണെടുത്തു സമയം നോക്കി…നാല് മണിയാവുന്നു… എനിക്ക് പുറം തിരിഞ്ഞ് ചേച്ചി കിടപ്പുണ്ട്…

മൂത്രം ഒഴിക്കാൻ പോയി തിരികെ വരുമ്പോഴാണ് ചേച്ചിയുടെ കിടപ്പ് ഞാൻ ശ്രദ്ധിക്കുന്നത്… ഒരു ലൂസ് ഷർട്ട് ഇട്ടിട്ടുണ്ട് താഴേക്ക് എന്താണെന്ന് പുതപ്പ് കാരണം കാണാൻ കഴിഞ്ഞില്ല… പുതപ്പിനടിയിലേക്ക് ഞാൻ നുഴഞ്ഞു കയറി..

ചേച്ചിയെ പിടിച്ച് എനിക്ക് നേരെ കിടത്താം ശ്രമിച്ചു…

“ഹ്മ്മ്… ന്താ…ടാ…?!” ഉറക്കത്തിൽ കിടന്നു ചേച്ചി പിറുപിറുത്തു

“തിരിഞ്ഞ് കിടക്ക്…!!”

ചേച്ചി എനിക്ക് നേർക്ക് തിരിഞ്ഞു കിടന്നു എന്നിട്ടെന്നെ പിടിച്ച് മാറിലേക്ക് ചേർത്ത് കിടന്നു…

ആ മാറിന്റെ ചൂടുപറ്റികിടന്നപ്പോ ഇവിടുന്നു പോയിക്കഴിഞ്ഞുള്ള ജീവിതത്തെപ്പറ്റി ഞാൻ ആലോചിച്ചു… ചിലതൊക്കെ ആലോചിച്ചിട്ട് എനിക്കൊരെത്തും പിടിയും കിട്ടുന്നുണ്ടായില്ല.. പെട്ടെന്നൊരു പറിച്ചുനടൽ.. എല്ലാം ഒന്നിൽ നിന്നും തുടങ്ങണം…

അങ്ങനെ ഞാൻ വീണ്ടുമുറക്കത്തിലേക്ക് വീണു…

പിറ്റേന്ന് രാവിലെ എന്റെ മുഖത്തേക്ക് വെള്ളത്തുള്ളികൾ തെറിച്ചു വീഴുന്നതറിഞ്ഞാണ് ഞാൻ ഉണർന്നത്

കണ്ണ് തുറക്കുമ്പോൾ സുന്ദരമായ ഒരു പുഞ്ചിരിയുമായി മുന്നിൽ നിൽക്കുന്ന വേണിയെയാണ് കണികാണുന്നത്

“നീയെന്താ രാവിലെതന്നെ?” ഉറക്കച്ചടവിൽ ഞാൻ ചോദിച്ചു

“രാവിലെയോ… സമയം പത്തായി!!.. എണീക്കെടാ അങ്ങട്…” അവളെന്റെ മുഖത്തേക്ക് വീണ്ടും വെള്ളം കുടഞ്ഞു

“ഓ.. നിന്നെ വീട്ടിലൊന്നും വേണ്ടേ പെണ്ണേ!? രാവിലെ തന്നെ കുറ്റിയും പറിച്ചിങ്ങോട്ട് വന്നേക്കുവാ മനുഷ്യന്റെയൊറക്കം കളയാനായിട്ട് …”

“കുട്ടൂ അടികിട്ടുവെ!! എഴുന്നേറ്റെ അങ്ങോട്ട്… ഞാനാ അവളെ വിളിച്ചത്..!!”

വേണിക്ക് വക്കാലത്തുമായി ചേച്ചി മുറിയിലേക്ക് എത്തി..

“ഓഹ്!!”

“വീട്ടിൽ നിന്ന് ചെറുക്കന് മടിപിടിച്ചുപോയി.. ദേ

💬 Comments

View all comments