Chapter Title : പെണ്ണൊരുത്തി 4 [Devil With a Heart] [Climax]
കോൺഫിഡൻസും കൊടുക്കും എന്നെനിക്ക് നന്നായി അറിയാമായിരുന്നു..
ചേച്ചിയുടെ ചിരി അടങ്ങിയതും..
“അതേ ഭാര്യേ ഈ വാവേനെ ഇനി ഭർത്താവായിട്ട് ഒന്ന് ആലോചിച്ചു നോക്കിക്കേ?!”
അടങ്ങിയ ചിരി വീണ്ടും പൊട്ടിച്ചിരിയായി മാറി..
“അയ്യോ… എന്റെ വാവ എന്റെ ഹസ്ബൻഡ്!! ഹഹ്ഹഹ്ഹ.. ഹമ്മാ.. ഹഹഹ..!!” ചേച്ചിയൊന്ന് ആലോചിച്ചിട്ട് പറഞ്ഞു ചിരിച്ചു കമഴ്ന്നു വീണു കിടന്നു ചിരിക്കുമ്പോൾ സത്യത്തിലെനിക്കും ചിരിവന്നിരുന്നു
ഭർത്താവെന്ന വലിയ ചുമതലയേൽക്കാൻ തയ്യാറായി നിൽക്കുന്ന എന്നെ നോക്കി ചിരിച്ച, എന്റെയൊപ്പമൊരു പുതുജീവിതം പടുത്തുയർത്തിയ പെണ്ണൊരുത്തിയുടെ ചിരി എനിക്കെന്നും പ്രിയങ്കരമായിരുന്നു.
ശുഭം
ഇതുവരെ കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… ഒരു തുണ്ട് കഥ എന്നതിലുപരി വായിക്കുമ്പോ മടുപ്പ് തോന്നാത്ത കുറച്ചു നിമിഷങ്ങളും, ആവിശ്യത്തിലധികം കാമകേളികളുമുള്ള ഒരു കഥ എഴുതണം എന്ന ആഗ്രഹത്തിൽ തുടങ്ങിയതാണ്.. അതേപോലെ തന്നെ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന് കരുതുന്നു… വായിച്ചിവിടം വരെ എത്തിയിട്ടുണ്ടെങ്കിൽ ആ ലൈക്ക് ബട്ടൺ ഒന്ന് ചുവപ്പിച്ചിട്ട് പോയേക്കണേ… ഇനി എപ്പോഴെങ്കിലും എന്തെങ്കിലും എഴുതിയാൽ അതുമായി സന്ധിക്കും വരെക്കും വണക്കം
💬 Comments
View all comments