0%

Chapter Title : പെൺപട [Hunter]

Author : Kambikathakal Read All Parts 93
പെൺപടയിലൊരാളായി അവൾ നടന്നു.അവരുടെ കൊലുസ്സുകളുടെ താളങ്ങൾ ഗ്രാമത്തിന് മേൽ പേമാരിപോലെ പെയ്തിറങ്ങി. അതിൽ ഏറ്റവും മുഴക്കമുള്ള കൊലുസ്സുകൾ അവളുടേതായിരുന്നു അലക്സിന്റെതായിരുന്നു. ഗ്രാമത്തിന്റെയും കാലത്തിന്റെയും ഇരുട്ടിലേക്ക് അവർ നടന്നകന്നു.പിന്നീടാരും പെൺപടയെ കണ്ടതുമില്ല കേട്ടതുമില്ല.

💬 Comments

View all comments