0%

Chapter Title : പേര് പോലെ സുന്ദരി

Author : kkstories Read All Parts 324

അതും ഇതും ഒക്കെ പറഞ്ഞു
നടന്നു. അവള് പേടിച്ച
പോലെ ഒന്നും നടന്നില്ല. ചെറിയ അരണ്ട
വെളിച്ചത്തിലൂടെ നടന്നു
ഏകദേശം തോട്ടത്തിന്റെ നടുവിൽ
എത്തിയപ്പോ രാജേഷ് അവളുടെ കയ്യിൽ
കേറി പിടിച്ചു...
"ചേച്ചി...." അവൻ പതുക്കെ വിളിച്ചു
"എന്താടാ... എന്ത് പറ്റി " അവൾ
നിന്നു ...ചുറ്റിലും എന്തെങ്കിലും ഉണ്ടോ എന്ന്
നോക്കി... "എന്താടാ, എന്താ... " അവള്
ചോദിച്ചു.
"ഒന്നുല്ല ചേച്ചി..."
അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു .
"എടാ... വിട്... ആരെങ്ങിലും കാണും...
നീ എന്താ ഇങ്ങനെ... ഞാൻ ഒച്ച
എടുക്കും കേട്ടോ" പേടിച്ച
പോലെ സംഭവിക്കുന്ന കണ്ടപ്പോൾ രമ്യ
അവനെ അടക്കി നിർത്താൻ നോക്കി.
"ചേച്ചി.... ചീത്ത പറയല്ലേ ചേച്ചി...
ഞാൻ ഒരു പാവ ചേച്ചി...
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
പോയി ചേച്ചി.... എനിക്ക്
ചേച്ചിയുടെ മുഖത്ത് നോക്കി പറയാൻ
ധൈര്യമില്ലായിരുന്നു ചേച്ചി...
എന്നെ അടിച്ചു കൊന്നോ ചേച്ചി...
എന്നാലും ചേച്ചിയെ ഒരുപാട്
ഇഷ്ടാ ചേച്ചി" ......
എങ്ങിനെ ഒക്കെയോ ഇതൊക്കെ പറഞ്ഞു
ഒപ്പിച്ചു അവൻ രമ്യയുടെ കാലിലേക്ക്
വീണു... കാലു പിടിച്ചു കരയാൻ തുടങ്ങി...
"എടാ... എഴുന്നെല്ക്ക്...
ആരെങ്കിലും വരും... സാരോല്ല...പോട്ടെ...
നീ എഴുന്നേൽക്ക് ...നമുക്ക് പോകാം..."
രമ്യക്ക് എന്താ പറയണ്ടേ എന്ന്
അറിയില്ലായിരുന്നു.
അവനെ പിടിച്ചു എഴുന്നേല്പ്പിച്ചു
അവൾ.... അവൻ കരഞ്ഞു കൊണ്ട്
പിന്നെയും അവിടെ ഇരുന്നു...
"ചേച്ചിയെ എങ്ങിനെ എനിക്ക് മറക്കാൻ
പറ്റുന്നില്ല ചേച്ചി..."
അവൾ അവനെ ഒരു വിധം എഴുന്നേല്പ്പിച്ചു,
ആ വികാരത്തിൽ അവൻ കരഞ്ഞു കൊണ്ട്
അവളെ കെട്ടി പിടിച്ചു ഏങ്ങൽ അടിച്ചു
കരഞ്ഞു.
"പോട്ടേട

💬 Comments

View all comments