0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 752

അടുക്കുന്നു. ഇത്ര ഒക്കെ ആയിട്ടും അവളുടെ പേര് മാത്രം അവൾ വെളിപ്പെടുത്തിയില്ല. അവർ നന്നായി അടുത്തു, അവളുടെ വീട്ടിൽ അവൾ അത്ര സന്തുഷ്ട അല്ല എന്നും അവളുടെ പെങ്ങൾ ആയിട്ട് അത്ര രസത്തിൽ അല്ല എന്നും അവൻ മനസ്സിലാകുന്നു, പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. രണ്ട് പേരുടെയും ചെറിയ തിരക്കുകൾ കഴിഞ്ഞിട്ട് ഇഷ്ടം ഓവറായാണ് എന്ന് അവർ തീരുമാനിക്കുന്നു.

ഒരു മാസത്തിന് ശേഷം ഹൃതിക് അവളെ കാണാൻ പോവുന്ന വഴിയിൽ ഒരു ചെറിയ ആക്സിഡന്റ് സംഭവിക്കുന്നു, അവന് ഒന്നും പറ്റിയില്ല, പക്ഷെ അവനെ വന്ന വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടിക്ക് കാര്യമായി മറിവുകൾ പറ്റുന്നു, അത് അവൾ തന്നെ ആയിരുന്നു. പിന്നീട് അവർ ഹോസ്പിറ്റലിൽ നിന്നും കൂടുതൽ അടുക്കുന്നു, അവളുടെ പേര് രാശിക ആണ് എന്ന് അറിയുന്നു. അവൻ അവളുടെ അമ്മ ആയിട്ടും അടുക്കുന്നു,

പിന്നെ പര്സപരം ഇഷ്ടം തുറന്ന് പറയുകയും ചെയുന്നു. ഡിസ്ചാർജ് ആയി അവളുടെ വീട്ടിലേക്ക് പോയ അവൻ ചില സത്യങ്ങൾ മനസിലാകുന്നു. അവൾ ഇരട്ടകൾ ആണ് എന്നും, അവൻ ആദ്യം പരിചയപ്പെട്ടതും സ്നേഹിച്ചതും ആഷിക ആണ് എന്നും ഹോസ്പിറ്റലിൽ വെച്ച് അവളുടെ അതെ മുഖസാദൃശ്യം ഉള്ള റാഷിക ആയിരുന്നു എന്നും.

ഒരുപാട് വർഷങ്ങൾക് ശേഷം ഒന്നിച്ച അവരുടെ ജീവിതത്തിൽ ഒരു ശല്യം ആവണ്ട എന്നും, ശെരിയായ ഒരു തീരുമാനവും എടുക്കാൻ അറിയാത്തത് കൊണ്ടും ഹൃതിക് രണ്ട് പേരിൽ നിന്നും അകന്ന് പോകുന്നു.

photo-2024-12-20-14-28-00

ആശുപത്രി…

എമർജൻസി വാർഡിന്റെ തൊട്ട് പുറത്ത് ഉള്ള ചെയറിൽ കണ്ണും പൂട്ടി തല പുറകോട്ട് ചാരി അവിടെ ഇരിക്കുക

💬 Comments

View all comments