Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ആയിരുന്നു അവൻ. പ്രായത്തിൻ ചേർന്ന വസ്ത്ര ധാരണ അല്ലായിരുന്നു അവന്, ഒരു ഹാഫ് സ്ലീവവ് ഷർട്ടും പാന്റും. നെറ്റി കുറച്ച് കേറിയ ഒരു കോളേജ് പയ്യൻ, ട്രിമ് ചെയ്ത താടിയും മീശയും. അവൻ പെട്ടന്ന് കണ്ണുകൾ തുറന്ന് ഫോൺ എടുത്ത് നോക്കി, സമയം രാത്രി 2 മണി ആകുന്നു, കോണ്ടക്ട്സ് സ്ക്രോൽ ചെയ്ത് തുടങ്ങി.
ഹൃതിക്'ന്ടെ നമ്പർ എടുത്തെങ്കിലും അവൻ ഡയൽ ചെയ്തില്ല. അവൻ പിന്നെയും സ്ക്രോൽ ചെയ്ത് 'സമീർ'ന്ടെ നമ്പർ എടുത്ത് ഡയൽ ചെയ്തു, പക്ഷെ ഹോസ്പിറ്റലിന്റെ ഉള്ളിൽ റേഞ്ച് ഉണ്ടായിരുന്നില്ല. അവൻ അവിടെ ചുറ്റും നോക്കിയപ്പോ അവിടെ ഉണ്ടായിരുന്ന കൗണ്ടറിൽ ഒരു ലാൻഡ്‌ലൈൻ കണ്ടു. ആ കൗണ്ടറിൽ ഉണ്ടായിരുന്ന ആൾകാർ ഉറങ്ങുന്നത് കൊണ്ട് അവൻ ആരോടും ഒന്നും ചോദിക്കാതെ അത് എടുത്ത് സമീറിന്റെ നമ്പർ ഡയൽ ചെയ്തു...
"ഡാ... ലോഹിത് ആടാ"
"ഹേയ്, ലോങ്ങ് ടൈം ബ്രോ. എന്താടാ ഈ സമയത്ത്..." ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സമീർ ചോദിച്ചു. ലോഹിത് പറയുന്നത് കേട്ടിട്ട് മുഖം മാറിയ സമീർ പെട്ടന്ന് തന്നെ ഹൃതികിനെ കൂട്ടി അങ്ങോട്ട് വരാം എന്ന് പറഞ്ഞു.
"അവൻ വരുമോ... വെറുതെ എന്തിനാടാ"
"നീ ഒന്ന് വെറുതെ ഇരുന്നേ, ഞാൻ അവനുമായിട്ട് അങ്ങോട്ട് വരാം" എന്നും പറഞ്ഞ് സമീർ ഫോൺ വെച്ചു. ഒട്ടും സമയം കളയാതെ കാറും എടുത്ത് അവൻ ഹോസ്പിറ്റലിലേക്ക് ചെന്നു. പോകുന്ന വഴിക്ക് സമീർ ഹൃതികിനെയും ഫോൺ വിളിച്ചു.
"എസ്ക്യൂസ് മീ... Mr. ലോഹിത്" സമീർ ഹോസ്പിറ്റലിൽ എത്തിയതും റീസെപ്ഷനിൽ ചോദിച്ചു.
"ഈസ് നാം കാ കോയി ഭി യഹ
💬 Comments
View all comments