0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

Author : Malini Krishnan Read All Parts 571

ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് നമുക്ക് ഇട്ട് ഉണ്ടാകാം എന്ന ഇവൻ വിചാരിച്ചത്... ഹാ" സമീർ പറഞ്ഞു.

കാര്യം എന്താണ് എന്ന് ശെരിക്കും മനസ്സിലാവാതെ ഹൃതിക്കും ആഷികയും ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവനെ നോക്കി നിന്നു.

"എന്താടാ നീ തമാശ പറഞ്ഞതല്ലെ..." ലോഹിത് ചോദിച്ചു.

"ഇതിൽ ഇപ്പൊ തമാശയുടെ കാര്യം എന്താണ് എന്നെനിക്ക് ശെരിക്കും അങ്ങോട്ട് മനസ്സിലായില്ല" ആഷിക അവളുടെ സംശയം ചോദിച്ചു.

"നീ റാഷിക... അല്ലെ ??" ലോഹിത് ചോദിച്ചു.

"എന്തൊക്കെ ആടാ വിളിച്ചു പറയുന്നത്... നിന്നോടൊക്കെ ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ" അല്പം ദേഷ്യത്തിൽ ഹൃതിക് മറുപടി കൊടുത്തു.

"എടാ... സോറി, സോറി. പെട്ടെന്ന് പേര് അങ്ങോട്ട് മാറി പോയി വേറൊന്നുമില്ല. എടാ സമീറെ ഒന്ന് ഇങ്ങോട്ട് വന്നേ" ലോഹിത് ഒരു പരങ്ങളോട് കൂടി പറഞ്ഞു, ശേഷം അവൻ സമീറിനെയും കൂട്ടി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.

"നീ ആരായെടാ കാണാൻ പോയത്, റാഷികയെ ആണോ ആഷികയെ ആണോ..." വട്ട് പിടിച്ച് നിൽക്കവേ ലോഹിത് ചോദിച്ചു.

"ഞാൻ റാഷികയെ. ഇതിപ്പോ എന്താ ഇങ്ങനെ ഉണ്ടായത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല" സമീർ മറുപടി കൊടുത്തു, ലോഹിത് തല ചൊറിയാൻ തുടങ്ങി.

"ഞാനേ ആവാമോദ് ഒന്ന് കാര്യങ്ങൾ ഒക്കെ ചൊറിച്ചിട്ട വരാം..." എന്നും പറഞ്ഞ് ലോഹിത് ഹൃതികിന്റെ അടുത്തേക്ക് പോയി, അതിന്റെ പിന്നാലെ തന്നെ സമീറും പോയി. ഹൃതികും ആഷികയും അന്ന് ബീച്ചിൽ വന്ന് ഇവർ സംസാരിച്ചതിന് ശേഷം ഉള്ള എല്ലാ കഥകളും പറഞ്ഞ് കൊടുത്തു. ഇനിയിപ്പോ ഒന്നും ചെയാനില്ല എന്ന് മനസ്സിലാക്കിയ സമീറും ലോഹിതും

💬 Comments

View all comments