Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]
അവന് ഒന്ന് ഞെട്ടി...
അത് അവന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന മഞ്ജുഷ ആയിരുന്നു. അവൻ തലയിൽ വെച്ച് ചൊറിയാൻ തുടങ്ങി.
"ഉത് ഗയെ ക്യാ... (നീ എണീറ്റോ)" അവൾ ചോദിച്ചു. അവൻ തലയാട്ടി മറുപടി കൊടുത്തു.
"യെ വേണി കൊണ് ഹേ... ഉസ്‌കെ നാം ബോൾനേ കെ ബാദ് ടും ബഹുത്ത് ഫോം മേ തെ (ആരാണ് വേണി ?? അവളുടെ പേര് പറഞ്ഞതിന് ശേഷം നീ ഭയങ്കര ഫോമിൽ ആയിരുന്നു)" അവൾ നാണിച്ച് കൊണ്ട് പറഞ്ഞു. അതിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ലോഹിത് അവിടെ തന്നെ ഇരുന്നു.
അവൾക്ക് പോകാൻ സമയമായി എന്നും പറഞ്ഞ് ലോഹിതിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം അവൾ വാതിൽ ലക്ഷ്യമാക്കി നടന്ന് തുടങ്ങി. അവൻ മഞ്ജുഷയുടെ കയ്യിൽ പിടിച്ചു.
"യേസ്റ്റർഡേ നൈറ്റ് ദിദ് ഐ... യു നോ വെൻ വി വെര്. സംതിങ് റോങ്ങ് ഹാപ്പെൻഡ് (ഇന്നലെ രാത്രി ഞാൻ... നമ്മൾ ചെയ്തോണ്ടിരുന്നപ്പോ, എന്തെകിലും തെറ്റായി ഞാൻ ചെയ്തോ)" ലോഹിത് ചോദിച്ചു. ഇന്നലെ അവളുടെ ഉള്ളിൽ ആണോ കളഞ്ഞത് എന്ന അവന്റെ സംശയം തീർക്കാനായി അവൻ ചോദിച്ചു.
"ഫിക്കർ മത് കരോ, മേന്നെ സംബാൽ ലിയാ ഹേ (ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല, ഞാൻ വേണ്ടത് ചെയ്തിട്ടുണ്ട്)" അവൾ പറഞ്ഞു. ശേഷം അവൾ വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ തഴുകി അവനെ നോക്കി കണ്ണുകൾ ഇറുക്കി. അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി.
ലോഹിത് ഇപ്പോഴും ത്രിവേണിയുടെ ചിന്തകളിൽ തന്നെ ആയിരുന്നു, ഇന്നലെ മഞ്ജുഷയുടെ കൂടെ രാത്രി
💬 Comments
View all comments