0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

Author : Malini Krishnan Read All Parts 556

ചിലവഴിച്ചപ്പോഴും അത് ത്രിവേണി ആണ് എന്ന് അവന് തോന്നി. ലോഹിത് അപ്പൊ തന്നെ ഫോൺ എടുത്ത് സമീറിനെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു.

സമീർ : എടാ കള്ള കഴുവേറി. ഒരുത്തിയെ കളിച്ച് വായിൽ കൊടുത്തിട്ട് സങ്കടം പറയുന്ന... ഇടക്ക് അവളെ ഓർമ വന്നാൽ എന്താ, നിന്റെ കാര്യങ്ങൾ സൂപ്പർ ആയിട്ട് നടകുനുണ്ടലോ.

ലോഹിത് : ഒന്ന് പോടാ... നീ അത് വിട്, നിന്റെ വിശേഷം പറ. അലൈലക്ക് സംഘം തന്നെ അല്ലെ

സമീർ : മിണ്ടരുത് നീ. മാസങ്ങൾ ആയി എന്തേലും വിവരം അറിഞ്ഞിട്ട്. എന്തൊരു ജാഡ ആടാ. താല്പര്യം ഇല്ല എന്നെകിലും ഒന്ന് പറഞ്ഞൂടെ

ലോഹിത് : നിന്റെ കാര്യത്തിൽ എനിക്ക് പണ്ടേ പ്രതീക്ഷ ഇല്ല. ഹൃതികിന്റെ കാര്യം എന്തായി, മറ്റേ റാഷികയും മറ്റവനും അടിച്ച് പിരിഞ്ഞോ.

സമീർ : ഞാൻ അവന്റെ കൂടെ ആണ് ഉള്ളത്. കാര്യങ്ങൾ എല്ലാം പ്ലാൻ പോലെ തന്നെ പോയി. പക്ഷെ ഈ പാവം ശ്രീഹരിയെ ഇവന്റെ ആ കാമുകി മൈൻഡ് ചെയ്യുന്നില്ല എന്ന പറഞ്ഞെ

ലോഹിത് : എടാ എടാ... നീ കാര്യങ്ങൾ ഇത്ര പെട്ടന് സ്മൂത്ത് ആയി ചെയ്യും എന്ന് ഞാൻ കരുതിയില്ല കേട്ടോ

സമീർ : ആടാ. ഞാൻ എന്തായാലും അവളോട് ഒന്ന് പോയി സംസാരിക്കും ഇവന് വേണ്ടി.

ലോഹിത് : കലക്കി പൊളിക്കട മോനെ. ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട് നാട്ടിലേക്ക് വെള്ളിയാഴ്ച്ച, അപ്പോഴേക്കും ശെരിയായില്ലെങ്കിൽ ഞാൻ വന്നിട്ട് ശെരിയാക്കാം...

സമീർ : നീ അടുത്ത ആഴ്ച വരുമ്പോഴേക്കും നിനക്ക് ഒരു സർപ്രൈസ്

💬 Comments

View all comments