Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
ഒന്നും ഇല്ലെങ്കിൽ അത്യാവശ്യം വിശാലമായി തന്നെ അവിടെ ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ കോളേജിൽ ഓരോ കാര്യങ്ങൾ പറഞ്ഞും, അവിടെ ഉണ്ടായിരുന്ന എല്ലാരേയും പരിചയപെടുകയും ചെയ്ത് ഭക്ഷണം കഴിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ സംസാരിച്ച് ഇരുന്നു കുറച്ച് നേരം.
"ഞങ്ങൾക്ക് അവിടെ ആകെ ഓരോ പ്രേശ്നങ്ങൾ. ക്ലാസ് തുടങ്ങാൻ ഇനിയും 2 മാസം ഉണ്ട്, അതിന് മുന്നേ കുറച്ച് മനസമാധാനം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഇപ്പൊ ഇറങ്ങിയത്." ഞങ്ങൾ എങ്ങനെ, എന്തിന് നാഗാലാൻഡ് എത്തി എന്ന ചോദ്യത്തിന് സാം അയാൾക്ക് മറുപടി കൊടുത്തു.
"മുജ്‌ഹേ ബി ഐസേ ജാനവരോ കോ നിക്സൻ പൊഹഞ്ചന അച്ഛാ നഹി ലഗ്താ ഹേ. പർ ക്യാ കാരെ, കായി സാലോ സെ യെ മേരി പിതാജി ഔർ ഉസ്‌കി പിതാജി ചൽതി ധി, മന് നഹി കർത്ത ഹേ യെ ചോടനെ കെ ലിയേ(മൃഗങ്ങളെ ഇങ്ങനെ ദ്രോഹികണം എന്ന് വിചാരിച്ചിട്ട് അല്ല. അപ്പൻ അപ്പുപ്പന്മാർ ആയിട്ട് തുടങ്ങിയ പരുപാടി ആണ് ഇത്. അങ്ങോട്ട് കെട്ടി പൂട്ടി പോവാൻ മനസ്സ് സമ്മതിക്കുനില്ല)" രാജ്‌വീർ ഞങ്ങളോട് പറഞ്ഞു.
"കഭീ കഭീ മേരെ മാ കോ ബഹുത് ഛോട്ടാ മെഹസൂസ് ഹോത്താ താ ക്യോങ്കി വൊഹ് ഏക് സർക്കസ് ചാലാനെ വാലെ വ്യക്തി കീ പത്‌നി തീ, ഔർ മേരെ ബാപ്പു നെ കഹാ കി ഉണക്കേ ലിയേ ഇസ്സെ ബഡാ കുച്ഛ് നഹി ഹേ, ഔർ മേരെ ബാപ്പു ഔർ മാ അല്ഗ ഹോ ഗായ. മെയിൻ ഏക് മൂരഖ് ഹൂം ജിസ്‌കെ
💬 Comments
View all comments