0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

Author : Malini Krishnan Read All Parts 479

ബാച്ചോ. ഉസ്‌നേ ഉച്ചിത് ബാത് പൂച്ചി ഹേ. തും മുജ്‌ഹേ പാസ്സാന്ത് ആയ, ഐസ ഹേ മൂ പേ ദേഖ്കെ സഭ് കുച്ച് പുച്ചനാ ചാഹിയെ(ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ മക്കളെ. അവൻ ഒരു ന്യായമായ കാര്യം അല്ലെ ചോദിച്ചത്. നിന്നെ എനിക്ക് ഇഷ്ടമായി, ഇങ്ങനെ മുഖത്ത് നോക്കി കാര്യങ്ങൾ ചോദിക്കണം)" അയാൾ പറഞ്ഞു. സ്വല്പം അഭിമാനത്തോട് കൂടി ലോഹിത് ബാക്കി രണ്ട് പേരെയും നോക്കി. മറുപടി പുച്ഛം മാത്രം.

"ആപ്നേ 82 വര്ഷ കി ജീവൻ മേ കബി കിസീ ഐസേ വ്യക്‌തി സെ നഹി മില ജോ മേരെ സ്വഭാവ സെ മിൽത്ത ജൂലതാ ഹോ. ആജ് ആപ്കോ ഡിന്നർ കെ ബാഡ് യഹീൻ സെ നിക്കണ ഹേ (എന്റെ 82 വർഷത്തെ ജീവിതത്തിന്റെ ഇടയിൽ എന്റെ സ്വഭമായി സാമ്യം ഉള്ള ആരെയും ഞാൻ കണ്ടിട്ട് ഇല്ല. ഇന്ന് നിങ്ങൾ ഇവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചിട്ട് പോയ മതി)" രാജ്‌വീർ ഞങ്ങളോട് പറഞ്ഞു, അല്ല ആഖ്യപിച്ചു. ലോഹിത് വല്യ മടി ഒന്നും ഇല്ലാതെ അയാളുടെ കൂടി അങ്ങോട്ട് പോയി. ഞങ്ങൾ രണ്ടാളും അയാളുടെ വയസ്സ് കേട്ട് അവിടെ ഞെട്ടലോട് കൂടി തന്നെ നിന്നു.

"അതെ ഞങ്ങൾക്ക് പ്രധാനമായും രാത്രി താമസിക്കാൻ ഒരു സ്ഥലമായിരുന്നു വേണ്ടത്. ഭക്ഷണത്തിന് പകരം അങ്ങനെ ചെയ്ത തന്ന ഉപകാരം ആയെന്നെ (H)" ലോഹി പറഞ്ഞു. അത് കേട്ട് അയാൾ പിന്നെയും പൊട്ടി ചിരിച്ചു. രാജ്‌വീർ അവന്റെ തോളിൽ കൈ ഇട്ട് അവനെ ഒരു ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി.

കൂറേ

💬 Comments

View all comments