0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

Author : Malini Krishnan Read All Parts 476

കാണുമ്പോ അറിയാമായിരുന്നു ഏകദേശം 6 അടിയോളം പൊക്കവും, നല്ല ഉരുക്ക് പോലത്തെ ശരീരവും, നീട്ടി വളർത്തിയ താടിയും മുടിയും. അയാൾ പുക്കയിലുടെ പുറത്തേക്ക് വന്നു, നരച്ചമുടിയും താടിയും, പൈൽവാൻ ബോഡിയും, ചുറ്റും കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി കൈകൂപ്പി കാണിച്ചു, ശേഷം നിലത്ത് ഇരുന്ന രണ്ട് ചങ്ങലകൾ രണ്ട് കൈ കൊണ്ടും എടുത്ത് നടന്നു, ഒപ്പം ചങ്ങലയിൽ ഇട്ട രണ്ട് ആനകളും.

മൂന്ന് പേരുടെയും പരിപാടി കണ്ടപ്പോ തന്നെ ഞങ്ങൾക്ക് ഇയാൾക്ക് എന്തിനാ ഇത്രെയും ഹൈപ്പ് എന്ന് മനസ്സിലായി. അവിടെ കൂടിരുവരുടെ ആവേശം ഞങ്ങൾക്കും കിട്ടി...

ആനയുടെ സാഹസങ്ങൾ കഴിഞ്ഞതും കൂറേ ഒട്ടകപക്ഷികളെ അങ്ങോട്ട് കൊണ്ടുവന്നു. അതിന്റെ ഒക്കെ കഴുത്തിൽ ഓരോ നമ്പറും തൂക്കി ഇട്ടിട്ടുണ്ട്. സംഭവം വേറെ ഒന്നും അല്ല ഒട്ടകപ്പക്ഷിയുടെ ഓട്ടമത്സരം. മുന്നത്തെ പരിപാടിയെ കടത്തിവെട്ടാൻ മാത്രം ഉള്ള പരിപാടി ഇനി ഉണ്ടാവില്ല എന്ന് വിചാരിച്ച ഞങ്ങൾക്ക് തെറ്റി, ഇത്രെയും ആവേശത്തോടെ ഞങ്ങൾ മനുഷ്യന്മാർക്ക് പോലും കൈയടിച്ച് കാണില്ല, ആകെ മൊത്തത്തിൽ ഒരു അഡ്രെനലിന് റഷ്. ആകെ ഉണ്ടായിരുന്ന സങ്കടം ഇയാളുടെ പരിപാടി കഴിഞ്ഞാലോ എന്ന് ആയിരുന്നു. പരുപാടി കഴിഞ്ഞതും എല്ലാരോടും വേഗം ഇവിടെ നിന്നും പോവാൻ പറഞ്ഞു, മൃഗങ്ങളെ കൊണ്ട് സര്ക്കസ് ചെയ്യിപ്പിക്കുന്നത് ഒക്കെ അവിടെ ഉള്ള പൊലീസോ മറ്റോ അറിഞ്ഞ ആകെ പ്രെശ്നം ആവും. അയാളോട് എന്തേലും ഒക്കെ സംസാരിക്കണം എന്ന് ഞങ്ങൾക്ക് ഉണ്ടായിരുനെകിലും, അവിടെ അതികം നിൽക്കണ്ട എന്ന് കരുതി. അങ്ങനെ ഞങ്ങൾ തിരിക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു.

https://ibb.co/nmhxrxc

"ഓഹ്... ഇപ്പോഴും ആ രോമാഞ്ചം അങ്ങോട്ട് പോവുന്നില്ല. ഹൃതികെ,

💬 Comments

View all comments