0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 557

കണ്ട് കഴിഞ്ഞതും ഏതൊരാളെ പോലെ ഞങ്ങളും ആ കാരക്റ്റർ പിടിക്കാൻ തുടങ്ങി. ഞാൻ ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോ റെഡി ആയെങ്കിലും ഇവൻ ഇപ്പോഴും കാരക്റ്റർ വിട്ടിട്ടില്ല എന്ന് ഞാൻ അറിഞ്ഞില്ല. ഒരു ദിവസം ഈ മൈരൻ ഉണ്ട് ഞങ്ങളുടെ പഴയ അക്വാറിയം വിർത്തി ആകുന്നു, അവനും കൂട്ടുകാർക്കും കുറച്ച് ഗപ്പി കിട്ടിട്ട് ഉണ്ട് വളർത്താൻ ആണ് എന്ന് പറഞ്ഞു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ ഉണ്ട് അവൻ അതിൽ ഉള്ള ഗപ്പികളെ എടുത്ത് കോവേരിൽ ആക്കി വേറെ കുട്ടികൾക്ക് കൊടുക്കുന്നു. ഇത്ര ചെറു പ്രായത്തിൽ ബിസിനസ്സ് മൈൻഡ് വന്ന അവനെ കണ്ട് ഞാൻ ഞെട്ടി. അങ്ങനെ വേറെ ഒരു ദിവസം ക്ലാസ്സിൽ നിന്ന് കുറച്ച് നേരത്തെ വന്നപ്പോ ഞാൻ കണ്ടത്ത് അവനും അവന്റെ രണ്ട് കൂട്ടുകാരും മുഖം വീർപ്പിച്ച് വരുനത്ത് ആണ്, ഞാൻ കാര്യം ചോദിച്ചപ്പോ മൂന്നിനും വായ തുറക്കാൻ പറ്റുന്നില്ല, അവർ നേരെ അക്വാറിയത്തിലേക്ക് പോയി തുപ്പി. കാര്യം മനസ്സിലാകാതെ ഞാൻ അവിടെ അന്തംവിട്ട് നിന്നു. ചേട്ടായി വാ കാണിച്ച് തരാം എന്ന് പറഞ്ഞ് ഈ പൂണ്ട എന്നെയും കൂടെ വിളിച്ചു. ഞാൻ അവനെ സൈക്കിളിന്റെ പിന്നിൽ ഇരുത്തി കൊണ്ട് പോയി. അവൻ ഒരു പെറ്റ് സ്റ്റോർ കണ്ടപ്പോ നിർത്താൻ പറഞ്ഞു. കടയിൽ കേറി കുറച്ച് കഴിഞ്ഞ് ഉണ്ട് മൂന്നും പിന്നെയും മുഖം വീർപ്പിച്ച് വരുന്നു, ഇത്തവണ ഞാൻ അവന്റെ അണ്ണാക്ക് കുത്തിപ്പിടിച്ച് തുറന്നു, വായയിൽ കുപ്പി. മൂന്ന് മൈരന്മാരും പട്ടാപ്പകൽ കുപ്പി മോഷണം... ഇതായിരുന്നു അവന്ടെ ബിസിനസ്സ്. ഇനിയും അവിടെ നിന്ന എന്നെയും

💬 Comments

View all comments