Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
എന്ന് എനിക്ക് അറിയാം (T)" തലയാട്ടികൊണ്ട് അവൾ പറഞ്ഞു.
"ഓഹ്.. ഞാൻ അങ്ങനെ ആയിപോയെടോ, പെട്ടന്ന് കുറച്ച് നേരം സംസാരിക്കാൻ, വേറെ ഐഡിയ ഒന്നും കിട്ടിയില്ല. കുറച്ച് കോമഡി ആയേക്കിൽ എന്താ, സംഭവം വർക്ക് ആയാലോ (T)"
"ഹ്മ്മ്... കോമഡി ഒന്നും അല്ലായിരുന്നു, യു വെര് ക്യൂട്ട്, പിന്നെ ലോഹിതിനോട് ചോദിച്ചപ്പോ അല്ലെ കാര്യങ്ങൾ ഒക്കെ അരിഞ്ഞത് (T)" അവൾ ഇത് പറഞ്ഞതും ഹൃതികിന്റെ മുഖം മാറി. പെട്ടന് ദേഷ്യത്തിൽ അവൻ ഫോർക് പ്ലേറ്റിലേക്ക് ഇട്ടു, പക്ഷെ അത് തെറിച്ച് താഴെ വീണു.
"ഡാ... നേരെ നോക്കി പണിയെടുക്കട. പറ്റില്ലെക്കിൽ നിർത്തിക്കോ, ഇവിടെ എന്താ പണിക്ക് വേറെ ആൾകാർ ഒന്നും ഇല്ലാഞ്ഞിട്ട് ആണോ... സോറി സർ" വെയ്റ്ററിന് ചീത്ത വിളിച്ചതിന് ശേഷം ഓർഡർ എടുക്കാൻ വന്ന ആൾ സമീറിനോട് ക്ഷമ ചോദിച്ചു. അവിടെ ഇരുന്ന് കൂടുതൽ സംസാരിച്ചത് ജോയലും അസ്മയും ആയിരുന്നു, സമീർ വെറുതെ ചോദിക്കുന്നതിന് മാത്രം മറുപടിയും പറഞ്ഞ്, അല്ലാത്തപ്പോ തലയാട്ടിയും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അവൾ ഇടക്ക് ഇടക്ക് ആ വെയ്റ്ററിനെ നോക്കുന്നത് സമീർ ശ്രേധിച്ചു. അല്പസമയമത്തിന് ശേഷം, കഴിച്ച് കഴിഞ്ഞതും അവർ അവിടെ നിന്ന് ഇറങ്ങി.
(ഹൃതികിന്റെയും സമീറിന്റെയും കഥ ഇടവിട്ട് പറയുന്നത് ആണ്, കൺഫ്യൂഷൻ ആവരുത്)
ജോയൽ ഹോട്ടലിന്റെ പുറത്ത് തന്റെ രണ്ട് മൂന്ന് കൂട്ടുകാരെ കണ്ടപ്പോ അവരോട് ഒന്ന് സംസാരിച്ചിട്ട് വരാം എന്നും പറഞ്ഞ് പോയി. അതെ സമയം അവൾ ആ വെയ്റ്ററിന്റെ അടുത്തേക്ക് പോയി.
"സോറി ചേട്ടാ... ഞങ്ങൾ കാരണം വെറുതെ ചീത്ത കേട്ടു അല്ലെ. എന്റെ
💬 Comments
View all comments