Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
നിന്നും പോവാൻ തീരുമാനിച്ചു.
"അപ്പൊ ശെരി എന്നാ..." ഇതും പറഞ്ഞ് ലോഹിത് അവളുടെ കൈയിലേക്ക് ഒരു ഗിഫ്റ് കൊടുത്തു. അവൻ വരച്ച അവളുടെ ഒരു ഫോട്ടോ ആയിരുന്നു. ഒരു ചിരി നൽകിയ ശേഷം അവൾ അവനെ ഒന്ന് കെട്ടിപിടിച്ചു. അവളുടെ മുലകൾ നന്നായി തന്നെ അവന്ടെ നെഞ്ചിൽ അമർന്നു, ഉള്ളിൽ വീണ്ടും പല ചിന്തകൾ വന്ന് തുടങ്ങി, അപ്പോഴേക്കും അവൾ അവനിൽ നിന്നും അകന്ന ശേഷം യാത്ര പറഞ്ഞ് പോയി. കൂറേ പറയണം എന്ന് അവന് ഉണ്ടായിരുനെകിലും, ഒന്നും പറയാതെ അവനും പോയി. നാട്ടിലേക്ക് പോവുമ്പോ അവളെയും കൂട്ടണം എന്ന് ഉണ്ടായിരുനെകിൽ അവന് വിളിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി. സമീറും ലോഹിതും അന്ന് രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചു.
"നിനക്ക് ഇപ്പോഴതാ ജോയ്‌നിങ് ഡേറ്റ്... അല്ല എപ്പോ ആണെകിൽ നമക്ക് ഒരുമിച്ച് പോവാം മുംബൈയിലേക്ക്" യാത്രക് ഇടയിൽ ലോഹിത് പറഞ്ഞു.
"ഞാൻ ഇല്ലടാ... ഞാൻ ഓഫർ ലെറ്റർ അക്‌സെപ്റ് ചെയ്തില്ല. ബാപ്പയുടെ കൂടെ ബിസിനസ് ചെയാൻ അല്ലേടാ ഞാൻ MBA എടുത്തത്. പിന്നെ നമ്മൾ എല്ലാവര്ക്കും ഒരേ കമ്പനിയിൽ പോയി ഒന്നുടെ അടിച്ച് പൊളിക്കാൻ ഇന്റർവ്യൂവിന് ഇരുന്നു, അല്ലാതെ... ഇപ്പൊ ഉള്ള അവസ്ഥ വെച്ച് നിങ്ങൾ ഇനി ഒരുമിച്ച് ഒരു കമ്പനിയിലേക്ക് പോവാൻ പോവുന്നതും ഇല്ല..." അല്പം ദേഷ്യവും സങ്കടത്തോട് കൂടി സാം പറഞ്ഞതിന് ശേഷം ചെവിയിൽ ഹെഡ്സെറ്റ് വെച്ച് അവൻ. ലോഹിനെ നോക്കാതെ ഇരിക്കാൻ ജന്നൽ വഴി അവൻ മേഘങ്ങൾ നോക്കി ഇരുന്നു. അധികം സംസാരം ഒന്നും അവർക്ക് ഇടയിൽ ആ യാത്രയിൽ ഉടന്നീളം ഉണ്ടായില്ല.
💬 Comments
View all comments