Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
കാളിദാസിന് കൊടുത്ത ചില ഡീറ്റെയിൽസ്) കൂടുതൽ വർത്തമാനം പറയാൻ ഒന്നും ഉണ്ടായിരുന്നില്ല, നേരെ സസ്പെന്ഷൻ ആയിരിക്കണം.
"ദിസ് ഈസ് യുവർ ഫസ്റ്റ് ജോബ് റൈറ്റ് ? ദോ യു ഹാവ് എനി ഐഡിയ വാട്ട് വിൽ ഹാപ്പെൻ ടു യുവർ ഫ്യുച്ചർ..." ദേഷ്യത്തിൽ ആ മാനേജർ ഹൃതികിനോട് ചോദിച്ചു. ഒന്നും മിണ്ടാതെ നിരാകാനുകളുമായി അവൻ തല താഴ്ത്തി അവിടെ ഇരുന്നു.
"ഐ കാന്നോറ്റ് സേവ് യു. യു ക്യാൻ റിസൈന്‍ ഇഫ് യു വാണ്ട്... തേൻ ഐ ക്യാൻ അവോയ്ഡ് സസ്പെൻഡിങ് യു" അയാൾ പറഞ്ഞു. വെറുതെ ഇവിടെ തന്നെ കടിച്ച് തൂങ്ങി നിൽക്കുന്നതിന് കാലും നല്ലത് വേറെ കമ്പനി നോക്കി പോവുന്നത് ആണ് എന്ന് ആയിരുന്നു അയാൾ പറഞ്ഞത്, അത് ശെരി ആണ് എന്ന് മനസ്സിലാക്കിയ ഹൃതിക് പേപ്പർ ഇടാൻ തീരുമാനിച്ചു.
അവൻ ശ്രുതികയോട് മാത്രമായിരുന്നു യാത്ര പറഞ്ഞത്. രണ്ട് പേരും നല്ല വിഷമത്തിൽ ആയിരുന്നു, ഒന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും അവളുടെ വാക്കുകൾ ഇടറി. എത്രയും പെട്ടന് നാട്ടിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും ഓഫീസിൽ പ്രെശ്നം തീർക്കാൻ വേണ്ടി എന്നോട് രണ്ട് ദിവസം അവിടെ നിൽക്കാൻ മാനേജർ ആവിശ്യപെട്ടു.
ഭാരിച്ച ഹൃദയവുമായി അവൻ പൂനെയിൽ ഓരോ സ്ഥലങ്ങളിൽ പോയി ഇരുന്നു, വൈകുനേരം ആയപ്പോ മാത്രമാണ് അവൻ തിരിച്ച് വീട്ടിലേക്ക് പോയത്. അവിടെ എത്തിയതും വീടിന് മുന്നിൽ ഒരു ആൾ കൂട്ടം അവൻ കണ്ടു. അവന്റെ വീടിന്റെ മുൻ-വാതിൽ തുറന്നിട്ട ഉണ്ടായിരുന്നു, പെട്ടിയും മാറ്റ് സാധനങ്ങൾ എല്ലാം പുറത്തു ഉണ്ടായിരുന്നു.
(ഹിന്ടെ സംഭാഷണങ്ങൾ മലയാളത്തിൽ)
"എന്താ
💬 Comments
View all comments