Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ലോഹിത്
ജോലി എല്ലാം കഴിഞ്ഞ് അവൻ തിരിച്ച് അവന്റെ കമ്പനി വക്കാ ഫ്ലാറ്റിലേക്ക് കേറി ചെന്നു. മുംബൈയിൽ ചില കുറഞ്ഞ, ഒരാൾക്ക് മാത്രം താമസിക്കാൻ സൗകര്യങ്ങൾ എല്ലാം ഉള്ള ഒരു ചെറിയ ഫ്ലാറ്റ്. അവിടെ ഉണ്ടായിരുന്ന ചുമരിൽ എല്ലാം അവൻ വരച്ച ഇതെല്ലം ഒരു ചിത്രം അവൻ വെച്ചിരുന്നു. ജീവിതം കൂടുതൽ ഒറ്റപെട്ടത് ആയിരുന്നു, പണ്ട് തൊട്ടേ അങ്ങനെ ഒക്കെ തന്നെ ആയത് കൊണ്ട് അവന് അതൊന്നും ഒരു പ്രേഷണമേ അല്ലായിരുന്നു. സമീർ അവന് ഇടക്ക് ഇടക്ക് മെസ്സേജ് അയക്കുന്നത് അവൻ അറിയുന്നുണ്ടായിരുനെകിലും മറുപടി ഒന്നും അവൻ കൊടുത്തില്ല. രണ്ട് ദിവസമായിട്ട് സമീർ മുംബൈ ഉണ്ട് എന്ന് പറഞ്ഞ് അയച്ച മെസ്സേജ് ആയിരുന്നു അവന് അവസാനമായി വന്നത്. പോയി കാണണം എന്ന് ഉണ്ടായിരുനെകിലും, ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഭയങ്കരമായ കുറ്റബോധം ഉള്ളത് കൊണ്ട് തന്നെ സമീറും ഹൃതികുമായി അവൻ അകലം പാലിച്ചു.
വൈകുനേരം ഓഫീസിൽ ഇരിക്കുമ്പോഴ് ആയിരുന്നു അവന് ത്രിവേണിയുടെ ഫോൺ അവന് വന്നത്. അവളുടെ കാൾ എടുക്കാൻ മാത്രം കൂടുതൽ ഒന്നും ആലോജിചിക്കേണ്ടി കാര്യം പോലും അവന് ഉണ്ടായിരുന്നില്ല.
ത്രിവേണി: എവിടെയാണ് ലോഹി. കോളേജ് കഴിഞ്ഞ് ഒരു കൊല്ലം ആയിട്ടും നിന്നെ പറ്റി ഒരു അറിവും ഇല്ലാലോ, അതോ നമ്മളെ ഒക്കെ മറന്നോ.
ലോഹിത്: ഹാ ഹാ... മറന്നതൊന്നും അല്ല, തിരക്ക് ഒക്കെ അല്ലെ
ത്രിവേണി: ഒരു മെസ്സേജ് അയക്കാൻ പോലും പറ്റാത്ത അത്രെയും തിരക്കോ... ആഹ് അത് വിട്, ഞാൻ മുംബൈ എത്തി, അപ്പൊ നിന്നെ ഒന്ന് അറിയിക്കാൻ വേണ്ടി വിളിച്ചതാ
ലോഹിത്: ഇത്
💬 Comments
View all comments