Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ആവാതെ അവന്ടെ കൈകൾ തട്ടി അവൾ കാലുകൾ പിൻവലിച്ചു.
"എന്താടാ നീ ഈ കാണിക്കാത്ത..." ദേഷ്യത്തിൽ അവൾ ചോദിച്ചു. പേടിച്ച് വിരണ്ട്‍ അവന് പറയാൻ വാക്കുകൾ ഇടറി, കൊപ്പം ജ്വലിക്കുന്ന അവളുടെ കണ്ണുകളിലേക്ക് അവന് നോക്കാൻ സാധിച്ചില്ല.
"ഐ... ഐ ആം സോറി ത്രിവേണി. ഞാൻ അറിയാതെ..."
"അറിയാതയോ..." പൊന്തി കിടന്ന് സ്കർട്ട് താഴ്ത്തിയ ശേഷമെ ദേഷ്യവവും പുച്ഛവും കലർന്ന രീതിയിൽ അവൾ പറഞ്ഞു.
"ഈ കണ്ട വീഴ്ത്തികെട്ട പരിപാടി ഒക്കെ ചെയ്തത് വെച്ചിട്ട്... എല്ലാം സോറി പറഞ്ഞ തീരുമോ" ത്രിവേണി തുടർന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു. നാണക്കേടിന്റെ തീരക്കൽ അവന്റെ മനസ്സിന് അലതല്ലി. അവൻ അതിര് കടന്നിരുന്നു, ഒരിക്കലും കടക്കാൻ പാടില്ല എന്ന് അവന് തന്നെ അറിയുന്ന ആ അതിര് ആയിരുന്നു അവൻ കടന്നത്.
"ത്രിവേണി പ്ലീസ്... എന്നോട് ക്ഷെമിക്കണം. എനിക്ക്... എനിക്ക് അറിയില്ല ആ സമയത് എന്റെ മനസ്സിൽ കൂടി എന്താണ് ഓടിയത് എന്ന്" പശ്ചാത്താപം നിറഞ്ഞ മനസ്സുവായി അവൻ പറഞ്ഞു. ലോഹിത് മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി തുടങ്ങി. അപ്പൊ തന്നെ സോഫയിൽ നിന്നും അവൾ എണീറ്റു.
"നിനക് കൃത്യമായിട്ട് അറിയാം ലോഹിതേ നിന്ടെ ഉള്ളിൽ എന്തായിരുന്നു എന്ന്" ടി ഷർട്ടിന്റെ പുറത്ത് കൂടി കൈ വെച്ച് നെഞ്ച് മറച്ചു.
"നീ മൊത്തത്തിൽ മുതലെടുക്കുക ആയിരുന്നു അല്ലെ. എന്റെ ഒറ്റപ്പെടൽ, എനിക്ക് നിന്നോട് ഉള്ള വിശ്വാസം, ഇപ്പൊ എന്റെ ബോധമില്ലായിമയും" അവൾ അവന് നേരെ മറ്റേ കൈ ചൂണ്ടി പറഞ്ഞു. ലോഹിത് ഇതിന് മുന്നേ ഇവൾ ദേഷ്യപ്പെട്ടത് കണ്ടിട്ട് ഉണ്ടെകിലും ഇത് താൻ
💬 Comments
View all comments