0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 572

ചെയ്ത, ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് കാരണം ആയിരുന്നു. അവന്റെ ഞാടിഞെരമ്പുകളിൽ കൂടി ഒരു തരിപ്പ് വന്നു.

"എന്ത് നോക്കി ഇരിക്കാട., ഇറങ്ങടാ ഇവിടുന്ന്. ഇനി ഒരിക്കലും... ഒരിക്കലും എന്റെ കൺമുന്നിൽ വന്ന് പോവരുത്" വിരൽ പുറത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. തല താഴ്ത്തി അവൻ അവിടെ തന്നെ ഇരുന്നു. ഇന്ന് അവന് അവന്റെ ഒരു നല്ല സുഹൃത്തിനെ മാത്രമല്ലാ, അവന്ടെ ആത്മാഭിമാനവും നഷ്ടപ്പെട്ടു.

"പറഞ്ഞത് കെട്ടിലെ... ഇറങ്ങടാ..." അവൾ വീണ്ടും ഒച്ചയെടുത്ത് പറഞ്ഞു. പതിയെ സോഫയിൽ നിന്നും എഴുനേറ്റു. അവളോട് ഒരിക്കൽ കൂടി സോറി പറയാൻ വേണ്ടി പോയപോഴേക്കും ത്രിവേണി അവളുടെ റൂമിലേക്ക് പോയി. മെയിൻ ഡോറിന്റെ മുന്നിൽ എത്തിയവർ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി, അവളെ കണ്ടില്ല. അവൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി കരയാൻ. കുറച്ച് കഴിഞ്ഞപ്പോ കൂറേ ഗുളികളുമായി അവൾ റൂമിൽ നിന്നും ഇറങ്ങി തിരിച്ച് സോഫയിൽ തന്നെ എത്തി. അവിടെ ഉണ്ടായിരുന്നെ കുപ്പി എടുത്ത് ഗ്ലാസ്സിന്ടെ പകുതി വരെ ഒഴിച്ചു, ശേഷം കൊണ്ട് വന്ന ഗുളികകൾ എല്ലാം അതിലേക്ക് ഇട്ട ശേഷം അവൾ അത് കുടിച്ച് ഇറക്കി.

ലോഹിത് ഇപ്പോഴും ഇങ്ങോട്ടും പോവാതെ പുറത്ത് തന്നെ ഇരിപ്പായിരുന്നു, ആവാസനമായി ഒന്നുടെ അവളോട് മാപ്പ് പറയാനായി അവൻ വീണ്ടും അങ്ങോട്ട് നടന്ന് ചെന്നു. സോഫയുടെ താഴെ വീണ് കിടക്കുന്ന ത്രിവേണിയെ ആയിരുന്നു അവൻ കണ്ടത്.

"ത്രിവേണി..." അവൻ അവിടെ നിന്നും വിളിച്ചു, അവളുടെ അടുത്തേക്ക് ഓടി ചെന്നു. വേഗം തന്നെ അവൻ വണ്ടി വിളിക്കാൻ ശ്രേമിച്ചു, സമയം അർധരാത്രി ആയത് കൊണ്ട്

💬 Comments

View all comments