Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ശേഷം വന്ന പോരായിരുന്നോ (T)" അവൾ ചോദിച്ചു.
"ഏയ്... ഇവിടെ എത്തിയപ്പോ പെട്ടന്. ഐ ആം ഫൈൻ (T)" അവൻ മറുപടി കൊടുത്തു.
ഇതേ സമയം അവരുടെ മാനേജർ അടുത്തേക്ക് വന്നു.
"ഓൾ ഓക്കേ ഗയ്‌സ്, ഈസ് ദേർ എനി പ്രോബ്ലം ഹൃതിക്. യു സീം വെരി ഡിസ്ട്രക്ടഡ് ലെറ്റലി" മാനേജർ അവനോട് ചോദിച്ചു. കുറച്ച് ദിവസത്തെ ലീവിന് ശേഷം വന്നപ്പോ തൊട്ട് ഉള്ള മാറ്റങ്ങൾ എല്ലാർക്കും മനസ്സിലായി തുടങ്ങി എന്ന് അവന് മനസ്സിലായി.
"സീ ഹൃതിക്, ജസ്റ്റ് ക്ലിയർ എവെരിതിങ് ഫാസ്റ്റ് ആൻഡ് ചെക്ക് യുവർ മെയിൽ റെഗുലർലി. യു ഹാവ് മിസൈഡ് സമ് മെയിൽ ഡ്യൂറിങ് യുവർ ലീവ് ഐ ഡോണ്ട് വാണ്ട് എനി ദിലായ് ഫ്രം യുവർ സൈഡ്" മാനേജർ പറഞ്ഞു.
തിരിച്ച് ടേബിളിൽ പോയി ഇരുന്ന് പണി എടുക്കുമ്പോഴും തൊട്ടടുത് ഇരുന്ന ആൾകാർ ഓരോന്ന് പറയുകയും ചോയിക്കുകയും ചെയ്തു, ഒന്നും അവൻ കേട്ടില്ല, ശ്രേധികാൻ പറ്റുന്നില്ല. ഇതിന്ടെ ഇടയിൽ അയാൾ പറഞ്ഞ പോലെ മെയിൽ എല്ലാം എടുത്ത് നോക്കി, മിക്കതും ചെയ്ത കഴിഞ്ഞ വർക്കിന്റെ റിവ്യൂ ആയിരുന്നു, പുതിയ അസ്‌സൈന്മെന്റ് എന്ന് പറയാൻ ആകെ ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു, Mr. കാളിദാസ്.
അയാളുടെ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് റിവ്യൂ ചെയ്യാൻ പറ്റുമോ എന്ന് ആവിശ്യപെട്ടിട്ടുള്ള ഒരു മെയിൽ, ഹൃതികിന്റെ മുന്നേ ഉള്ള വർക്കുകൾ കണ്ട് അയാൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ചോദിക്കുന്നതും എന്നും ആ മെയിലിൽ ഉണ്ടായിരുന്നു.
അയാളുടെ ഒരു സെക്ട്രടറിയെ കാണാൻ വൈകുനേരം അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റാർബക്സ് കഫേയിലേക്ക്
💬 Comments
View all comments