Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ആണ് എന്ന് മനസ്സിലാക്കിയ ഹൃതിക് പേപ്പർ ഇടാൻ തീരുമാനിച്ചു.
അവൻ ശ്രുതികയോട് മാത്രമായിരുന്നു യാത്ര പറഞ്ഞത്. രണ്ട് പേരും നല്ല വിഷമത്തിൽ ആയിരുന്നു, ഒന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും അവളുടെ വാക്കുകൾ ഇടറി. എത്രയും പെട്ടന് നാട്ടിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും ഓഫീസിൽ പ്രെശ്നം തീർക്കാൻ വേണ്ടി എന്നോട് രണ്ട് ദിവസം അവിടെ നിൽക്കാൻ മാനേജർ ആവിശ്യപെട്ടു.
ഭാരിച്ച ഹൃദയവുമായി അവൻ പൂനെയിൽ ഓരോ സ്ഥലങ്ങളിൽ പോയി ഇരുന്നു, വൈകുനേരം ആയപ്പോ മാത്രമാണ് അവൻ തിരിച്ച് വീട്ടിലേക്ക് പോയത്. അവിടെ എത്തിയതും വീടിന് മുന്നിൽ ഒരു ആൾ കൂട്ടം അവൻ കണ്ടു. അവന്റെ വീടിന്റെ മുൻ-വാതിൽ തുറന്നിട്ട ഉണ്ടായിരുന്നു, പെട്ടിയും മാറ്റ് സാധനങ്ങൾ എല്ലാം പുറത്തു ഉണ്ടായിരുന്നു.
(ഹിന്ടെ സംഭാഷണങ്ങൾ മലയാളത്തിൽ)
"എന്താ പ്രെശ്നം... ഇതൊക്കെ എന്താണ്" ഹൃതിക് ദേഷ്യത്തിൽ ആ ആൾക്കൂട്ടത്തോടെ ആയിട്ട് ചോദിച്ചു.
"ഇനി നിനക്ക് ഇവിടെ താമസിക്കാൻ പറ്റില്ല, ഇത് ഞങ്ങൾ എല്ലാരും കൂടി എടുത്ത തീരുമാനം ആണ്" കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു.
"ഇവിടെ ആർക്കും വേറെ പ്രെശ്നം ഒന്നും ഇല്ലാലോ, നിന്റെ ഇവിടെ മാത്രം പിന്നെ എങ്ങനെ പ്രെശ്നം വന്നു എന്നാണ് നീ പറയുന്നത്... ഇയാൾ ഇവിടെ കഴിഞ്ഞ 20 വര്ഷം ആയിട്ട് സെക്യൂരിറ്റി ആയിട്ട് ഇല്ലാത്ത പ്രെശ്നം നീ വന്നപ്പോ ഉണ്ടായി എന്നാണോ"
"അപ്പോഴേ പറഞ്ഞതാ ബാച്ചിലേഴ്സിന് വീട് കൊടുക്കരുത് എന്ന്. രാത്രി വെള്ളം അടിച്ച് വന്ന് ഇവാൻ തന്നെ എന്തേലും ഒപ്പിച്ച് വെക്കുന്നത് ആവും" ഓരോരുത്തരായി ഓരോന്ന് പറഞ്ഞു.
"ഡാ നായിന്റെ മോനെ അനാവശ്യം പറയുരത്... വെറുതെ ഓസ്സിന് കേറി വന്നത് ഒന്നും അല്ലാലോ, പൈസ തന്നിട്ട് തന്നെയാ ഞാനും ഇവിടെ താമസിക്കുന്നത്. അനഗ്നെ കണ്ട് കുണ്ണകൾ വന്ന് എന്തേലും പറയുമ്പോഴേക്ക് ഇറങ്ങാൻ എനിക്ക് സൗകര്യം ഇല്ല..." എന്നും പറഞ്ഞ് ഹൃതിക് ബാഗ് എടുത്ത് ഉള്ളിലേക്ക് പോകാൻ ശ്രേമിച്ചു. പെട്ടന് ഉള്ളിൽ കേറാൻ തടയും വിധം ഒരുത്തൻ അവന്ടെ കൈയിൽ കേറി പിടിച്ചു. മൊത്തത്തിൽ പ്രാന്ത് പിടിച്ച് നിന്നവന്റെ കൈയിൽ നിന്നും നിയന്ത്രം പോയി, അയാളുടെ കഴുത്തിൽ പിടിച്ച്
💬 Comments
View all comments